• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Bengali

Baishe Srabon / ബൈഷേ ശ്രാബൺ (2011)

May 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1659 ഭാഷ ബംഗാളി സംവിധാനം Srijit Mukherji പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ത്രില്ലർ 8.2/10 തുടർച്ചയായി കൊൽക്കത്തയിൽ ചില കൊലപാതകങ്ങൾ നടക്കുന്നു, ആകെ പോലീസിന് ലഭിക്കുന്ന തെളിവ് മരിച്ചയാളുടെ അരികിൽ നിന്നും കണ്ടെത്തുന്ന ചില ബംഗാളി കവിതകളുടെ വരികൾ മാത്രം. അന്വേഷണ ഉദ്യോഗസ്ഥനായ അഭിജീത് പക്രഷി മാസങ്ങളോളം ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിക്കുന്നില്ല. ആരായിരിക്കും കൊലപാതകി? എന്തിനായിരിക്കും ഇത്തരമൊരു രീതി അയാൾ അവലംബിക്കുന്നത്? ശ്രീജിത്ത് മുഖർജിയുടെ സംവിധാനത്തിൽ പരംബ്രത ചാറ്റർജി, […]

Short Films Special Release – 1 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 1

April 15, 2020 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 1520 Toy Story That Time Forgot/ ടോയ് സ്റ്റോറി ടൈം ഫോർഗോട്ട് (2014) ഭാഷഇംഗ്ലീഷ്സംവിധാനം Steve Purcellപരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർഅനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 7.2/10 ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് […]

Chitrangada / ചിത്രാംഗദ (2012)

April 1, 2020 by Shyju S

എം-സോണ്‍ റിലീസ് – 1462 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Rituparno Ghosh പരിഭാഷ സ്മിത പന്ന്യൻ ജോണർ ഡ്രാമ 6.3/10 ഇന്ത്യൻ പൊതുസമൂഹം ‘ട്രാൻസ്ജെൻഡർ’ എന്നോ LGBT എന്നോ ഉള്ള വാക്കുകൾ ശരിക്കു പരിചയിക്കുന്നതിനുമുമ്പേ തന്നെ, ഇന്ത്യൻ സിനിമയിൽ അത്തരം മനുഷ്യരെ ആവിഷ്കരിച്ച ചലച്ചിത്ര പ്രതിഭയാണ് ഋതുപർണഘോഷ്. 2013ൽ അകാലത്തിൽ പൊലിയുന്നതിനുമുമ്പേ അദ്ദേഹം ചെയ്തു പൂർത്തിയാക്കിയ പടമാണ് ചിത്രാംഗദ. സ്വന്തം ശരീരത്തെയും സിനിമയെയും ഒരു പോലെ ക്വീർ(Queer) രാഷ്ട്രീയം സംസാരിക്കാൻ വേണ്ടി ഉപയോഗിച്ച […]

Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)

September 8, 2019 by Rahul

എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]

Cinemawala / സിനിമാവാല (2016)

April 19, 2018 by Nishad

എം-സോണ്‍ റിലീസ് – 711 ഭാഷ ബംഗാളി  സംവിധാനം കൗശിക് ഗംഗുലി പരിഭാഷ  ഷെറി ഗോവിന്ദ് (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ  Drama, Family  7.4/10 ബംഗാളിലെ ഒരു ഉള്‍ഗ്രാമം അവിടെ കമാലിനി എന്ന പൂട്ടി കിടക്കുന്ന തീയേറ്ററിന്റെ ഉടമയുമായ പരൺ , അയാളുടെ സഹായി ഹരി, പരണിന്റെ മകന്‍ പ്രകാശ്, പ്രകാശിന്റെ ഭാര്യയായി മൗമിത  എന്നിവരാണ് സിനിമാവാലയിലെ പ്രധാന കഥാപാത്രങ്ങള്‍ . കുലത്തൊഴിലായ മത്സ്യവ്യവസായം ഒരു ബാദ്ധ്യതയായാണ് പ്രകാശ് കാണുന്നത്, അയാള്‍ക്കിഷ്ടം പെട്ടെന്ന് കാശുകാരനാവാനുള്ള വ്യാജ CD […]

Shabdo / ശബ്ദോ (2013)

November 27, 2017 by Asha

എം-സോണ്‍ റിലീസ് – 552 ഭാഷ ബംഗാളി സംവിധാനം കൗശിക് ഗാംഗുലി പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 8.1/10 ശബ്ദം എന്നത് സിനിമയുടെ സുപ്രധാന ഭാഗം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് കൗശിക് ഗാന്ഗുലി സംവിധാനം ചെയ്ത Shabdo (Sound) 2013 എന്ന ബംഗാളി ചലച്ചിത്രം.സിനിമകളിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വേളയിൽ കൂട്ടി ചേർക്കുന്ന കൃത്രിമമായി നിർമ്മിക്കപ്പെട്ട പശ്ചാത്തല ശബ്ദങ്ങൾ ആണ് രംഗങ്ങളെ കൂടുതൽ വിശ്വസനീയവും സ്വാഭാവികതയും നൽകി പ്രേക്ഷകന്‍റെ ഓർമ്മയിൽ തങ്ങി നിർത്താൻ പ്രേരിപ്പിക്കുന്നത്. ബംഗാളി […]

Labour Of Love / ലേബര്‍ ഓഫ് ലവ് (2014)

November 24, 2017 by Asha

എം-സോണ്‍ റിലീസ് – 546 ഭാഷ ബംഗാളി സംവിധാനം ആദിത്യ വിക്രം സേനാഗുപ്ത പരിഭാഷ ജയേഷ്. കെ ജോണർ ഡ്രാമ 8.1/10 ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും…അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം… ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്‍റെ നേർ പകർപ്പ്…വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച […]

Apur Sansar / അപുർ സൻസാർ (1959)

June 9, 2017 by Rahul

എം-സോണ്‍ റിലീസ് – 441 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.5/10 സത്യജിത് റേ സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]