എംസോൺ റിലീസ് – 1668 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Christensen പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഷോർട്, ഡ്രാമ 7.8/10 2012-ൽ ഷോൺ ക്രിസ്റ്റൻസൺ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് കർഫ്യൂ. ആത്മഹത്യ ചെയ്യാൻ തുനിയുന്ന റിച്ചിക്ക് സഹോദരി മാഗിയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നു. അന്നൊരു ദിവസത്തേക്ക് മാഗിയുടെ മകളുടെ കാര്യങ്ങൾ ഒന്ന് നോക്കണം. റിച്ചിയും മാഗിയും തമ്മിൽ കുറച്ചു വർഷങ്ങളായി വഴക്കിലാണ്. എന്നിരുന്നും റിച്ചിയെത്തന്നെ അവൾ വിളിച്ചിരിക്കുന്നു. ചേച്ചിയുടെ […]
Stranger Things Season 3 / സ്ട്രേഞ്ചർ തിങ്സ് സീസൺ 3 (2019)
എം-സോണ് റിലീസ് – 1666 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്സ് Matt Duffer, Ross Duffer പരിഭാഷ റാഷി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ആദ്യ രണ്ടു സീസണിലും കഥയിൽ ഹാക്കിൻസിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഭവങ്ങൾ 1985 ആയപ്പോഴേക്കും […]
What Happened to Monday / വാട്ട് ഹാപ്പെൻഡ് റ്റു മൺഡേ (2017)
എം-സോണ് റിലീസ് – 1662 ഭാഷ ഇംഗ്ലീഷ് സംവിധാനം Tommy Wirkola പരിഭാഷ ബിനീഷ് എം എന് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.9/10 ടോമി വിർകോള സംവിധാനം ചെയ്ത് 2017ൽ നെറ്റ്ഫ്ലിക്സ് വിതരണം ചെയ്ത ത്രില്ലർ ചിത്രമാണ് വാട്ട് ഹാപെൻഡ് ടു മൺഡേ. അമിതമായ ജനസംഖ്യ കാരണം ലോകത്തിന്റെ സന്തുലിതാവസ്ഥ തകരുമെന്ന അവസ്ഥയിൽ ഗവണ്മെന്റ് ഒരു കുട്ടി നയം സ്ഥാപിക്കുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ബാക്കിയുള്ളവരെ ക്രയോബാങ്കിലേക്ക് മാറ്റും. നിക്കോലെറ്റ് കെയ്മാൻ എന്ന വനിതയാണ് ഇതിന്റെ […]
Adrift / അഡ്രിഫ്റ്റ് (2018)
എം-സോണ് റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]
Peaky Blinders Season 4 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 4 (2017)
എം-സോണ് റിലീസ് – 1652 ഭാഷ ഇംഗ്ലീഷ് നിര്മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു. മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ […]
Take The Ball Pass The Ball / ടേക് ദി ബോൾ പാസ് ദി ബോൾ (2018)
എം-സോണ് റിലീസ് – 1651 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Duncan McMath പരിഭാഷ സാബി ജോണർ ഡോക്യുമെന്ററി, സ്പോര്ട് 8.1/10 ലോകമെമ്പാടും ഉള്ള കാല്പന്തു പ്രേമികളാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച കൂട്ടം എന്ന വിശേഷണം നേടിയെടുത്ത ടീമാണ് പെപ് ഗ്വാർഡിയോള യുടെ ബാഴ്സ. ആ 2008-12 കാലത്തെ മാസ്മരിക ബാഴ്സയുടെ കഥ പറയുന്ന ഡോക്യൂമെന്ററി ‘Take the Ball Pass the Ball’ നിർമിച്ചിരിക്കുന്നത് അറിയപ്പെട്ട സ്പാനിഷ് ഫുട്ബോൾ ജേർണലിസ്റ്റ് ഗ്രഹാം ഹണ്ടറിന്റെ […]
Capone / കപോൺ (2020)
എം-സോണ് റിലീസ് – 1650 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Trank പരിഭാഷ കൃഷ്ണപ്രസാദ്. എം വി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 4.9/10 സ്കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. […]
The Way Back / ദി വേ ബാക്ക് (2020)
എം-സോണ് റിലീസ് – 1648 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin O’Connor പരിഭാഷ ആശിഷ് വി കെ ജോണർ ഡ്രാമ, സ്പോര്ട് 6.8/10 കോളേജ് ബാസ്ക്കറ്റ്ബോൾ ടീമിലെ സൂപ്പർസ്റ്റർ ആയിരുനു ജാക്ക് കണ്ണിംഗ് ഹാം , അജ്ഞാതമായ കാരണങ്ങളാൽ പെട്ടന്ന് കളിയിൽ നിന്നും അകന്ന ജാക്ക് ഇപ്പോൾ മദ്യത്തിന് അടിമയായി ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നു ഇല്ലാതെ ജീവിക്കുന്നു. അവിചാരിതമായി തന്റെ പഴയ കോളേജിലെ ബാസ്കറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ജാക്കിൽ വന്ന് ചേരുന്നു. ജാക്ക് […]