എം-സോണ് റിലീസ് – 1606 ഭാഷ ഇംഗ്ലീഷ് നിർമാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില് അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്സ് സംവിധാനം നിര്വ്വഹിച്ചിരിക്കുന്നു. ലണ്ടന് നഗരത്തില് തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്ച്ചകളും, […]
The Damned United / ദി ഡാംഡ് യുണൈറ്റഡ് (2009)
എം-സോണ് റിലീസ് – 1608 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Hooper പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്ട് 7.5/10 2020 ജൂലൈ 17 ലീഡ്സ് യുനൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. അന്ന്, 16 വർഷങ്ങൾക്ക് ശേഷം അർജന്റീനക്കാരൻ ബിയൽസയുടെ കീഴിൽ അവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എല്ലാ വർഷവും 3 പുതിയ ടീമുകൾ ഫസ്റ്റ് ഡിവിഷനിലേക്ക് കയറി വരികയും മറ്റു 3 ടീമുകൾ പുറത്താകാറും ഉണ്ട് […]
Escape from Pretoria / എസ്കേപ്പ് ഫ്രം പ്രട്ടോറിയ (2020)
എം-സോണ് റിലീസ് – 1603 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Annan പരിഭാഷ പരിഭാഷ 1 : ഷെഹീർപരിഭാഷ 2 : അനൂപ് എം ജോണർ ത്രില്ലർ 6.8/10 1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി […]
Paradise or Oblivion / പാരഡൈസ് ഓര് ഒബ്ളിവിയണ് (2012)
എം-സോണ് റിലീസ് – 55 ഭാഷ ഇംഗ്ലീഷ് സംവിധാനം Roxanne Meadows പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഷോർട് 8.1/10 പൂര്ണമായും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആര്ഭാടത്തില് അധിഷ്ഠിതവുമായ സമൂഹം ഒരു കപട സമൂഹമാണ്. മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള പുരോഗമനം എന്ന് നമ്മുടെ സമൂഹം ചരിത്രത്തില് ഇടം പിടിക്കും. തികച്ചും പുതിയ ഒരു നാഗരികത കെട്ടിപ്പടുക്കാന് ആവശ്യമായ തലച്ചോറും സാങ്കേതികവിദ്യയും എങ്ങനെ ചെയ്യണമെന്ന അറിവും പ്രായോഗികതയും നമുക്കുണ്ട്.ഇന്നലെകളിൽ നിന്നുള്ള ഉത്തരങ്ങൾ […]
The Boy Who Harnessed the Wind / ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ് (2019)
എം-സോണ് റിലീസ് – 1597 ഭാഷ ഇംഗ്ലീഷ് സംവിധാനം Chiwetel Ejiofor പരിഭാഷ ശിവരാജ് ജോണർ ഡ്രാമ 7.6/10 2019-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ Biography-Drama വിഭാഗത്തിൽ പെടുന്ന സിനിമയാണ് “ദി ബോയ് ഹൂ ഹാർനെസ്സ്ഡ് ദി വിൻഡ്”. ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ മലാവിയിലെ inventor ഉം Author ഉം ആയ William Kamkwamba യുടെ സ്കൂൾപഠനകാലമാണ് സിനിമയിൽ കാണിക്കുന്നത്. “വിംമ്പെ” എന്ന ഗ്രാമത്തിലാണ് കഥനടക്കുന്നത്. രാത്രിയിൽ പഠിക്കാൻ വെളിച്ചമില്ലാത്തതിനാൽ ക്ലാസ്സധ്യാപകന്റെ സൈക്കിളിലെ ഹെഡ്ലൈറ്റ് ഊരിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് വില്യം ആദ്യമായി […]
Arrival / അറൈവൽ (2016)
എം-സോണ് റിലീസ് – 1596 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ പരിഭാഷ 1 : മുഹമ്മദ് റോഷൻപരിഭാഷ 2 : പവന് ആര്ണി ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.9/10 ആൻസൊന്തി, പ്രിസണേര്സ്, എനിമി തുടങ്ങിയ പ്രശസ്ത ചലചിത്രങ്ങളുടെ സംവിധായകന് ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത് 2016ല് പുറത്തിറങ്ങിയ സയന്സ് ഫിക്ഷന് ചിത്രമാണ് അറൈവല്. ഒരു പ്രഭാതത്തില് ലോകമെമ്പാടുമായി 12 വ്യത്യസ്ത സ്ഥലങ്ങളില് അജ്ഞാത ബഹിരാകാശ പേടകങ്ങള് വന്ന് നിലയുറപ്പിക്കുന്നു. ” എന്തിനവര് ഇവിടെ […]
Con Air / കോൺ എയർ (1997)
എം-സോണ് റിലീസ് – 1590 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 1997 പുറത്തിറങ്ങിയ നിക്കോളാസ് കേജ് നായകനായ ഒരുആക്ഷൻ ത്രില്ലർ സിനിമയാണ് കോൺഎയർ. കാമറൂൺ പോ, കയ്യബദ്ധത്തിൽ ഒരാളെ കൊലപ്പെടുത്തി ജയിൽ ശിക്ഷ കഴിഞ്ഞ് ഭാര്യയെയും ഇതുവരെ കണ്ടിട്ടില്ലാത്ത മകളെയും കാണാൻ പോകുന്ന മുൻ ആർമി റേഞ്ചറാണ്. ജയിൽ ഷിഫ്റ്റിംഗിനായി മറ്റൊരു ജയിലിലേക്ക് കൊടും കുറ്റവാളികളെകൊണ്ടുപോകുന്ന U.S മാർഷൽ സർവീസിന്റെ വിമാനത്തിലായിരുന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്ന […]
Aquaman / അക്വാമാൻ (2018)
എം-സോണ് റിലീസ് – 1588 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.0/10 കടല് രാജ്യമായ അറ്റ്ലാന്റയിലെ രാജകുമാരിയും കരയിലെ ലൈറ്റ്ഹൌസ് സൂക്ഷിപ്പുകാരനും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് പകുതി മനുഷ്യനും പകുതി അറ്റ്ലാന്റിയനുമായ ആര്തര് ജനിച്ചത്. ആര്തര് ജനിച്ചയുടനെ അവന്റെയും അവന്റെ പിതാവിന്റെയും സുരക്ഷിതത്വം മാത്രം മുന്നിര്ത്തി അമ്മയായ അറ്റ്ലാന്ന തന്നെ തെരഞ്ഞ് വന്ന അറ്റ്ലാന്റിയന് സൈനികര്ക്കൊപ്പം കടലിനടിയിലേക്ക് മടങ്ങിപ്പോകുന്നു. യുവാവായിക്കഴിഞ്ഞപ്പോള് […]