എം-സോണ്‍ റിലീസ് – 1586 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 5.4/10 നാലാം ഭാഗം അവസാനിച്ചിടത്തു നിന്ന് തന്നെയാണ് അഞ്ചാം ഭാഗമായ Resident Evil- Retribution തുടങ്ങുന്നത്.ആർക്കേഡിയ എന്ന കപ്പലിൽ, വൈറസ് ബാധയെ അതിജീവിച്ച മനുഷ്യർക്ക് നേരെ ജിൽ വാലന്റൈനിന്റെ നേതൃത്വത്തിൽ അമ്പർല്ല കോർപ്പറേഷൻ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നു. ആക്രമണത്തിൽ ആലീസ് കടലിലേക്ക് വീഴുന്നു.പിന്നെ അവൾ ഉണരുന്നത്.റാക്കൂൺസിറ്റിയിലെ ഒരു നഗരവാസി വീട്ടമ്മയായിട്ടാണ്. ഭർത്താവും ചെവി […]
Terrifier / ടെറിഫയർ (2016)
എം-സോണ്‍ റിലീസ് – 1583 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Leone പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 5.6/10 Damien Leoneന്റെ സംവിധാനത്തിൽ 2017ൽ റിലീസായ Slasher/Horror Thriller ആണ് Terrifier. Art The Clown എന്നറിയപ്പെടുന്ന ഭ്രാന്തനായ സീരിയൽ കില്ലെർ ഒരു ഹലോവീൻ രാത്രിയിൽ 2 സ്ത്രീകളെ കാണുകയും പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളുമാണ് ചിത്രം.Nb:- വളരെയധികം violence ഉള്ളതിനാൽ 18+ ആണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Saw IV / സോ IV (2007)
എം-സോണ്‍ റിലീസ് – 1582 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Lynn Bousman പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഫാന്റസി, ഹൊറർ 5.9/10 സോ ഫ്രാഞ്ചൈസിലെ നാലാമത്തെ ചിത്രം, മൂന്നാം ഭാഗത്തിന്റെ തുടർച്ചയായാണ് അവതരിപ്പിക്കപ്പെടുന്നത്. തങ്ങളുടെ ജീവിതത്തിന്റെ മൂല്യം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള, ജിഗ്സോയുടെ ആസക്തി തുടരുകയാണ്. തന്റെ സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന ലെഫ്നന്റ് റിഗ്, ജിഗ്സോയുടെ ഗെയിമിന്റെ ഭാഗമാകാൻ നിർബന്ധിതനാകുന്നു. ഓഫിസർ റിഗിലൂടെ കഥ മുന്നോട്ട് പോകുമ്പോഴും, ജോൺ ക്രാമർ എങ്ങനെ ജിഗ്സോ കില്ലർ […]
Saw III / സോ III (2006)
എം-സോണ്‍ റിലീസ് – 1581 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Lynn Bousman പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഫാന്റസി, ഹൊറർ 6.2/10 സോ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമായ സോ 3 രണ്ടാം ഭാഗത്തിന്റെ തുടർച്ചയാണ്. ആരോഗ്യനില വളരെയധികം വഷളായ ജിഗ്സോ, ലിൻ ഡെൻലൻ എന്ന ഡോക്ടറെ തന്റെ ചികിത്സയ്ക്കായി തട്ടിക്കൊണ്ടുപോകുന്നു. അതേസമയം, തന്റെ മകന്റെ മരണത്തിനു കാരണക്കാരനായവനോടുള്ള പ്രതികാരത്തിനായി കാത്തിരിക്കുന്ന, ജെഫ് എന്നയാളും ജിഗ്സോയുടെ ഗെയിമിന്റെ ഭാഗമാവുകയാണ്. വയലന്റ് രംഗങ്ങൾ ധാരാളമുണ്ടായിരുന്നെങ്കിലും മറ്റു സോ […]
Saw II / സോ II (2005)
എം-സോണ്‍ റിലീസ് – 1580 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Lynn Bousman പരിഭാഷ മാജിത് നാസർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഫാന്റസി 6.6/10 സോ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ സോ II. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. പോലീസിന്റെ പിടിയിലാകുന്ന ജിഗ്സോ അവിടെയും തന്റെ കളികൾ തുടരുകയാണ്. അജ്ഞാതമായ ഒരിടത്ത് 8 പേരെ അയാൾഅടച്ചിട്ടിരിക്കുകയാണ്. ആ എട്ടുപേരിൽ ഒരാൾ ജിഗ്സോയെ അറസ്റ്റ് ചെയ്യുന്ന, എറിക് മാത്യൂസിന്റെ മകനും. ഒരു വശത്ത് തന്റെ […]
The Mask / ദി മാസ്ക് (1994)
എം-സോണ്‍ റിലീസ് – 1578 ഭാഷ ഇംഗ്ലീഷ് സംവിധാനം Chuck Russell പരിഭാഷ ഐജിൻ സജി ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.9/10 1994ൽ ചാൾസ് റസ്സൽ സംവിധാനം ചെയ്ത് ജിം ക്യാരി നായകനായ ഒരു കോമഡി സൂപ്പർഹീറോ ചലച്ചിത്രമാണ് ദി മാസ്ക്. ഒരു ബാങ്ക് ജോലിക്കാരനായ സ്റ്റാൻലി ഇപ്കിസ്സ് എന്നെ യുവാവിന് യാദൃശ്ചികമായി ഒരു മുഖംമൂടി കളഞ്ഞു കിട്ടുകയും രാത്രിയിൽ അത് അണിയുമ്പോൾ അയാൾക്ക് ചില അമാനുഷിക കഴിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് […]
Ford v Ferrari / ഫോർഡ് വേഴ്സസ് ഫെറാരി (2019)
എം-സോണ്‍ റിലീസ് – 1574 ഓസ്കാർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ റഹീസ് സിപി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.1/10 അമേരിക്കൻ ഓട്ടോമൊബൈൽ ഭീമൻമാരായ ഫോർഡ് തങ്ങളുടെ പ്രതാപം നഷ്ടപ്പെടുമോ എന്ന ഭയത്താൽ രാജ്യാന്തര റേസിംഗ് രംഗത്തേക്കിറങ്ങാൻ നിർബന്ധിതരാകുന്നു. ഏറ്റവും പഴക്കം ചെന്നതും പ്രതാപമേറിയതുമായ 24 മണിക്കൂർ ലെമാൻസ് റൈസിൽ ഫോർഡിന് പങ്കെടുക്കാൻ വേണ്ടി അമേരിക്കയുടെ ഒരേയൊരു ലെ മാൻസ് വിജയിയായ കരോൾ ഷെൽബിയുമായി കരാർ ഉണ്ടാക്കുന്നു. കോർപറേറ്റ് പ്രഷറുകൾക്കും […]
Knives Out / നൈവ്സ് ഔട്ട് (2019)
എം-സോണ്‍ റിലീസ് – 1572 ഓസ്കാർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഷഹൻഷാ സി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.9/10 റിയാന്‍ ജോണ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്സ് ഔട്ട്സമ്പന്നനായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്റെ 85ാം ജന്മദിനത്തില് തന്റെ കുടുംബത്തെ തന്റെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന പാര്‍ട്ടിക്ക് ശേഷം, ഹാര്‍ലാനെ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി, കേസ് അന്വേഷിക്കാന്‍ ഡിറ്റക്ടീവ് […]