എം-സോണ്‍ റിലീസ് – 1390 ത്രില്ലർ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Kristoffer Nyholm പരിഭാഷ ബിനോജ് ജോസഫ് ജോണർ ക്രൈ, ഡ്രാമ, മിസ്റ്ററി 5.8/10 1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, […]
The Hole in the Ground / ദ ഹോൾ ഇൻ ദ ഗ്രൗണ്ട് (2019)
എം-സോണ്‍ റിലീസ് – 1384 ത്രില്ലർ ഫെസ്റ്റ് – 19 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ ശാലു രതീഷ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.7/10 തന്റെ ഭർത്താവിൽനിന്നും അകന്നുകഴിയുന്ന സാറ, സമാധാനപരമായ ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു ആ ഗ്രാമപ്രദേശത്തേക്ക് താമസം മാറിയത്. പക്ഷേ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരേ പെട്ടന്നായിരുന്നു. ചെറുപ്പത്തിൽ മകൻ മരിച്ചുപോയ ഒരു വൃദ്ധയുടെ പെരുമാറ്റം അവളിൽ ചില സംശയങ്ങൾ ഉളവാക്കുന്നു. തന്റെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങുന്ന സാറക്ക്, ഇതിനെല്ലാം […]
The Machinist / ദി മെഷിനിസ്റ്റ് (2004)
എം-സോണ്‍ റിലീസ് – 1382 ത്രില്ലർ ഫെസ്റ്റ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Anderson പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ഒരു ഫാക്ടറിയിൽ മെഷീനിസ്റ് ആയി ജോലിചെയ്യുന്നയാളാണ് ട്രെവർ റെസ്നിക്. ഒരു വർഷത്തോളമായി ഉറക്കമില്ലായ്മയാൽ കഷ്ടപ്പെടുന്ന ട്രെവറിന് അധികം സുഹൃത്തുക്കളാരുമില്ല. തന്റെ അശ്രദ്ധയാൽ റെസ്നിക് കൂടെയുള്ള സഹപ്രവർത്തകന് ഒരു അപകടമുണ്ടാക്കി വെക്കുന്നു. തന്റെ തന്നെ അസ്തിത്വത്തിൽ സംശയം തോന്നിത്തുടങ്ങുന്ന ട്രെവറിന് മറ്റാരും കാണാത്ത ഒരാളെ കാണുകയും, തന്റെ ഫ്രിഡ്ജിന്റെ […]
Now You See Me / നൗ യു സീ മി (2013)
എം-സോണ്‍ റിലീസ് – 1381 ത്രില്ലർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ് മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള […]
1917 (2019)
എം-സോണ്‍ റിലീസ് – 1380 ത്രില്ലർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ഡ്രാമ, വാർ 8.5/10 ഏപ്രിൽ – 1917 ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അവിചാരിതമായി ജർമ്മനി യുദ്ധമുഖത്തു നിന്നും പിൻവാങ്ങുന്നു. ഈ അവസരം മുതലാക്കി മുന്നേറാൻ ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ബറ്റാലിയൻ തീരുമാനിക്കുന്നു. എന്നാൽ ജർമ്മനി പിന്മാറിയതല്ല മറിച്ച് അത് ഒരു യുദ്ധ തന്ത്രമാണ് എന്ന് മനസ്സിലാക്കിയ ജനറൽ […]
The Equalizer / ദ ഇക്വലൈസർ (2014)
എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]
The Boys: Season 1 / ദി ബോയ്സ്: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
Her / ഹെർ (2013)
എം-സോണ്‍ റിലീസ് – 1364 ഭാഷ ഇംഗ്ലീഷ് സംവിധാനം Spike Jonze പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8/10 സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നടക്കാനിടയുള്ള കഥയാണ് 2013ൽ റിലീസ് ചെയ്ത HER ചർച്ച ചെയ്യുന്നത്. കത്തുകൾ എഴുതാനറിയാത്തവർക്ക് ഹൃദയസ്പർശിയായ വാക്കുകളാൽ കത്തുകൾ തയ്യാറാക്കുന്ന അന്തർമുഖനായ എഴുത്തുകാരനാണ് തിയോഡോർ. ഭാര്യയുമായി അകന്ന് കഴിയുന്ന തിയോഡോർ, തന്നെ കാർന്നു തിന്നുന്ന കടുത്ത ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ നൂതനമായ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയറുമായി സൗഹൃദത്തിലാകുന്നു. […]