എം-സോണ്‍ റിലീസ് – 1170 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Adamson പരിഭാഷ അക്ഷയ് ഗോകുലം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി Info 9CD4AB2FC35E8F9C9468035F6FFEE1FBBCC7B457 6.9/10 രണ്ടാം ലോകമഹായുദ്ധക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് വരുന്ന നാലു സഹോദരങ്ങൾ താമസിക്കാനായി എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ ബംഗ്ലാവിൽ ആണ്.അവരുടെ അകന്ന ബന്ധുവായ പ്രൊഫസറും ജോലിക്കാരിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ലൂസി എന്ന ഇളയകുട്ടി കളിക്കുന്നതിനിടയിൽ ഒരു അലമാരയിൽ കയറി ഒളിക്കുന്നു. എന്നാൽ അത് മറ്റൊരു […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 1162 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ ആഷിഖ് മജീദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി Info E6DAC08CC5E812BE20A73E1D46ED3638B227C3C3 6.7/10 ക്രോമഖ്ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് […]
Robin Hood / റോബിൻ ഹുഡ് (2010)
എം-സോണ്‍ റിലീസ് – 1160 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി Info B97B84D7BF0E1C110C3EFDEDA14F6C04D620F2F3 6.6/10 1199-ലാണ് കഥ നടക്കുന്നത്. റിച്ചാർഡ് രാജാവിന്റെ സൈന്യത്തിലെ ആർച്ചറാണ് റോബിൻ ലോങ്സ്ട്രൈഡ് (റസ്സൽ ക്രോ). റിച്ചാർഡ് ഒന്നാമനും ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. രാജാവിനോട് അപമര്യാദയായി സംസാരിച്ചു എന്ന കാരണത്താൽ റോബിനേയും കൂട്ടരേയും ബന്ധനസ്ഥരാക്കുന്നു. രാജാവിന്റെ മരണത്തോടെ റോബിൻ, അമ്പെയ്ത്തുകാരായ അല്ലൻ അഡായൽ, വിൽ സ്കാർലെറ്റ് […]
Man on Fire / മാൻ ഓൺ ഫയർ (2004)
എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]
The Hateful Eight / ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]
Hansel and Gretel / ഹാൻസൽ ആന്റ് ഗ്രെറ്റൽ (1987)
എം-സോണ്‍ റിലീസ് – 1153 ഭാഷ ഇംഗ്ലീഷ് സംവിധാനം Len Talan പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഫാമിലി, ഫാന്റസി, മ്യൂസിക്കല്‍ 6.8/10 പ്രശസ്തമായ ‘ഗ്രിംസ് ഫെയറി ടെയിലിൽ’ നിന്നെടുത്ത ഒരു നാടോടിക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 1987 ൽ പുറത്തിറങ്ങിയ ‘ഹാൻസൽ ആന്റ് ഗ്രെറ്റൽ’ദരിദ്രനായ ഒരു മരംവെട്ടുകാരന്റെ മക്കളാണ് ഹാൻസലും ഗ്രേറ്റലും. നിത്യാഹാരത്തിനു പോലും നിവൃത്തിയില്ലായിരുന്ന അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഒരു ദിവസം അയൽക്കാരൻ ദയാപൂർവ്വം കൊടുത്ത കുറച്ച് ആഹാരസാധനങ്ങൾ കുട്ടികൾ ശ്രദ്ധക്കുറവ് മൂലം നശിപ്പിക്കുന്നു. ദേഷ്യവും സങ്കടവും […]
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)
എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്റ്-മാന്‍ ആന്റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]