എം-സോണ്‍ റിലീസ് – 2597 ഭാഷ ഇംഗ്ലീഷ്, ജർമൻ സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ബയോഗ്രഫി, ക്രൈം, റൊമാൻസ് 7.4/10 രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് […]
The Irregulars / ദി ഇറെഗുലേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]
Polar / പോളാർ (2019)
എം-സോണ്‍ റിലീസ് – 2593 ഭാഷ ഇംഗ്ലീഷ്, റഷ്യൻ സംവിധാനം Jonas Åkerlund പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.3/10 വാഷിംഗ്ടണിൽ കൊലയാളികളെ വാടകയ്ക്ക് നൽകുന്ന ‘ഡെമോക്ലിസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് (വാടകകൊലയാളിയാണ്) ‘ബ്ലാക്ക് കൈസർ’ എന്ന പേരിൽ അറിയപ്പെടുന്ന ഡങ്കൻ വിസ്ല. സ്ഥാപനത്തിലെ നിയമമനുസരിച്ച് അമ്പത് വയസ്സാകുമ്പോൾ എല്ലാ ജോലിക്കാരും വിരമിക്കണം. വിരമിക്കുന്നതോടെ വലിയൊരു തുക പെൻഷനായി കിട്ടും. അങ്ങനെ വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡങ്കൻ വിസ്ല. പക്ഷേ, ജീവനക്കാരെ വിരമിക്കുന്നതിന് […]
The Day After Tomorrow / ദ ഡേ ആഫ്റ്റർ ടുമോറോ (2004)
എം-സോണ്‍ റിലീസ് – 2592 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 ആഗോളതാപനത്തിന് ഭൂമിയെ ‘ഹിമയുഗത്തിലേക്ക്’ നയിക്കാനാകുമോ? യു.എൻ പാരിസ്ഥിതിക സമ്മേളനത്തിൽ പാലിയോ ക്ലൈമറ്റോളജിസ്റ്റായ ജാക് ഹാളിന്റെ പ്രസ്താവന കേട്ട് നിന്നവരെയെല്ലാം അമ്പരപ്പിലാക്കി. എന്നാൽ ആഗോള താപനം മൂലമുണ്ടാകുന്ന ഉത്തര ധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്രജല പ്രവാഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അത് ഉത്തരധ്രുവത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതെങ്ങനെ ഒരു മഹാ ശീതീകരണത്തിലേക്ക് നയിക്കുമെന്നും ഹാൾ […]
Midsommar / മിഡ്സോമാർ (2019)
എം-സോണ്‍ റിലീസ് – 2588 ഭാഷ ഇംഗ്ലീഷ്, സ്വീഡിഷ് സംവിധാനം Ari Aster പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, 7.1/10 നിനച്ചിരിക്കാതെ കേൾക്കുന്ന ശബ്ദങ്ങളോ, ഇരുട്ടിന്റെ പിൻബലമോ ഇല്ലാതെ ഭയം ഉണർത്താൻ ഒരു ഹൊറർ ചിത്രത്തിന് കഴിയുമോ? കഴിയുമെന്നാണ് അറി ആസ്റ്ററിന്റെ മിഡ്സോമാർ പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ഡാനി എന്ന സൈക്കോളജി വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാമുകനാണ് നരവംശ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ. കൂട്ടുകാരൻ പെല്ലേയുടെ ക്ഷണപ്രകാരം, സ്വീഡനിൽ 90 വർഷത്തിലൊരിക്കൽ […]
La La Land / ലാ ലാ ലാൻഡ് (2016)
എം-സോണ്‍ റിലീസ് – 2587 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Chazelle പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 8.0/10 ഡാമിയൻ ചസെൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2016 ൽപുറത്തിറങ്ങിയ ഒരു ഹോളിവുഡ് മ്യൂസിക്കൽ റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ലാ ലാ ലാൻഡ്. റയാൻ ഗോസ്ലിങ്ങ്, എമ്മ സ്റ്റോൺ എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വലിയ നടിയാവണം എന്ന മോഹവുമായി ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് മിയ, സെബാസ്റ്റ്യന്റെ സ്വപ്നമാകട്ടെ സ്വന്തമായൊരു ജാസ് […]
A Nightmare on Elm Street / എ നൈറ്റ്മെയർ ഓൺ എൽമ് സ്ട്രീറ്റ് (1984)
എം-സോണ്‍ റിലീസ് – 2584 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Craven പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ ഹൊറർ 7.5/10 വിരലുകളില്‍ കത്തി ധരിച്ചിരിക്കുന്ന ഫ്രെഡ് ക്രൂഗർ സ്വപ്നത്തില്‍ വന്നു നിങ്ങളെ മുറിവേല്‍പ്പിച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ക്ക് മുറിവ് പറ്റും അതേപോലെ സ്വപ്നത്തില്‍ നിങ്ങളെ അയാള്‍ കൊല്ലുകയാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ മരിക്കും. ഫ്രെഡ് ക്രൂഗറിനാല് വേട്ടയാടപ്പെടുന്ന നാല് വിദ്യാർത്ഥികളുടെ കഥയാണ് A Nightmare on Elm Street-ലൂടെ സംവിധായകൻ വെസ് ക്രേവൻ പറയുന്നത്. ഓരോരുത്തരായി […]
The Fly / ദ ഫ്ലൈ (1986)
എം-സോണ്‍ റിലീസ് – 2581 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി നൊടിയിട കൊണ്ട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും.ടെലിപോർട്ടേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കേതം ക്വാണ്ടം തലത്തിൽ ഇൻഫർമേഷനുകളെ ടെലിപോർട്ട് ചെയ്യുന്നതിൽ വിജയിച്ചു എന്നതൊഴിച്ചാൽ, ശാസ്ത്രത്തിന് ഇപ്പോഴും ഒരു കീറാമുട്ടിയാണ്.വലിയ വസ്തുക്കളുടെ ടെലി പോർട്ടേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴും സയൻസ് ഫിക്ഷൻ സിനിമകളിൽ വർഷങ്ങൾക്ക് മുമ്പ് […]