എം-സോണ്‍ റിലീസ് – 2348 ഇറോടിക് ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Shainberg പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക് ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്. ആ ഇന്റർവ്യൂ അറ്റൻഡ് […]
Requiem for a Dream / റെക്വിയം ഫോർ എ ഡ്രീം (2000)
എം-സോണ്‍ റിലീസ് – 2346 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ 8.3/10 വളരെ സുന്ദരമായ, അതേസമയം വളരെ Repulsive ആയ ഒരു സിനിമയാണ് Requiem for a Dream. Sara Goldbarf എന്ന വൃദ്ധ, അവരുടെ മകൻ Harry, അയാളുടെ കാമുകി Marion, സുഹൃത്ത് Tyrone എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ അഡിക്ഷൻ, അതവരെ കൊണ്ടെത്തിക്കുന്ന വിചിത്രമായ സാഹചര്യങ്ങൾ ഒക്കെയാണ് കഥ. വഴി തെറ്റി വന്ന ഒരു ഫോൺകോൾ Sara […]
Agatha Christie’s Poirot Season 1 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 1 (1989)
എം-സോണ്‍ റിലീസ് – 2347 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം […]
Ratatouille / റാറ്റാറ്റൂയി (2007)
എം-സോണ്‍ റിലീസ് – 2344 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird, Jan Pinkava പരിഭാഷ പരിഭാഷ 01 : അഭിജിത്ത് കെപരിഭാഷ 02 : ആദർശ് രമേശൻപരിഭാഷ 03 : പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആനിമേഷന്‍, കോമഡി 8.0/10 പാരീസ് നഗരത്തിൽ ഒരിടത്ത്, ഒരു ഒറ്റപ്പെട്ട വീടുണ്ടായിരുന്നു. ആ വീട്ടിൽ വയസായൊരു മുത്തശ്ശി മാത്രമാണുള്ളത്. എന്നാൽ, മുത്തശ്ശിയറിയാതെ, അവരുടെ വീട്ടിൻ്റെ മച്ചിൽ കുറേ എലികൾ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തിലാണ്, നമ്മുടെ കഥാനായകൻ, […]
Better Call Saul Season 2 / ബെറ്റർ കോൾ സോൾ സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 2339 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Midnight in Paris / മിഡ്നൈറ്റ് ഇൻ പാരിസ് (2011)
എം-സോണ്‍ റിലീസ് – 2336 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Woody Allen പരിഭാഷ പരിഭാഷ 01 – ഷിബിൽ മുണ്ടേങ്കാട്ടിൽപരിഭാഷ 02 – അരുണ വിമലൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 പ്രതിശ്രുത വധുവിനും കുടുംബത്തിനുമൊപ്പം പാരിസ് നഗരം സന്ദർശിക്കുന്ന ഗിൽ പെൻഡറിന്റെ അതിശയകരമായ അനുഭവങ്ങളാണ് ഇതിവൃത്തം. ഹോളിവുഡ് സിനിമാ വ്യവസായത്തിൽ വളരെ ഡിമാൻഡ് ഉള്ള ഒരു തിരക്കഥാകൃത്താണ് ഗിൽ. ഇപ്പോ ഒരു നോവൽ എഴുതാൻ ശ്രമിക്കുന്നു.പാരിസ് നഗരം ഗില്ലിനെ എന്നും ആകർഷിച്ചിരുന്നു. 1920കളിലെ […]
Tenet / ടെനെറ്റ് (2020)
എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]
Miracle on 34th Street / മിറക്കിൾ ഓൺ 34th സ്ട്രീറ്റ് (1994)
എം-സോണ്‍ റിലീസ് – 2331 ഭാഷ ഇംഗ്ലീഷ് സംവിധാനം Les Mayfield പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഫാമിലി, ഫാന്റസി 6.6/10 ക്രിസ്മസ് എന്നാൽ കുട്ടികളെ സംബന്ധിച്ച് സാന്താ ക്ലോസാണ്. ചുവന്ന കോട്ടും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി റയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ക്രിസ്മസ് അപ്പുപ്പൻ. എന്നാൽ ആ കെട്ടുകഥയിൽ വിശ്വസിക്കാത്ത ഒരു അമ്മയുടെയും മകളുടെയും അടുത്തേക്ക് സ്വയം സാന്താ ക്ലോസ് ആണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ […]