എം-സോണ് റിലീസ് – 2279 ഹൊറർ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars Klevberg പരിഭാഷ ശ്രീബു കെ. ബി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 ബേർഡ് ഫിച്ചർ എന്ന വിദ്യാർത്ഥിക്ക് സുഹൃത്തായ ടൈലർ വാങ്ങി നൽകുന്ന ഒരു പഴയ ക്യാമെറയിൽ നിന്നാണ് കഥ തുടങ്ങുന്നത്.പിന്നീടാണ് അവൾ ഞെട്ടിക്കുന്ന ആ സത്യം മനസിലാകുന്നത് താനെടുത്ത ഫോട്ടോയിൽ ഉള്ള സുഹൃത്തുക്കൾ ഓരോരുത്തരായി മരണപ്പെടുന്നു. ദുരൂഹമായ ഈ സാഹചര്യത്തെ നേരിടുന്ന നായികയിലൂടെയും കൂട്ടുകാരിലൂടെയുമാണ് കഥ വികസിക്കുന്നത്. […]
Carol / കാരൾ (2015)
എം-സോണ് റിലീസ് – 2277 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Haynes പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 1950കളിൽ ജീവിച്ചിരുന്ന കാരൾ എന്ന ധനികയും വീട്ടമ്മയുമായ സ്ത്രീയുടെയും അവൾ പ്രണയം കണ്ടെത്തുന്ന തെരേസ് എന്ന യുവതിയുടെയും ജീവിതമാണ് ഈ ചലച്ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. തെരേസ് ജോലി ചെയ്യുന്ന, കളിപ്പാട്ടങ്ങളുടെ കടയിൽ തന്റെ മകൾക്കായി ക്രിസ്മസ് സമ്മാനം വാങ്ങാനെത്തിയ കാരൾ, സെയിൽസ്ഗേൾ ആയ തെരേസിനെ കാണുന്നതും, വീണ്ടും കാണാനോ സംസാരിക്കാനോ […]
Enola Holmes / എനോള ഹോംസ് (2020)
എം-സോണ് റിലീസ് – 2271 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.6/10 ഒരു ദിനം ഉറക്കം എഴുന്നേൽക്കുമ്പോൾ എനോള തിരിച്ചറിയുന്നു അമ്മ വീട്ടിൽ നിന്നും എങ്ങോട്ടോ പോയി എന്ന്. എനോളക്കായി കുറച്ചേറെ ക്ലൂസ് ഒരുക്കിവച്ചിട്ടാണ് അമ്മ പോയിരിക്കുന്നത്. കാണാതായ അമ്മയെ തേടി എനോള ലണ്ടനിലക്ക് പോകുന്നു. യാത്രാമധ്യേ അവൾക്കൊരു കൂട്ടുകാരനെയും ലഭിക്കുന്നുണ്ട്.പൊതുവെ പെൺകുട്ടികളെ ഒരു “Perfect Wife Product” ആകുവാൻ പഠിപ്പിക്കുന്ന Embroidery യോ, പെരുമാറ്റരീതികളോ, […]
Happy Death Day / ഹാപ്പി ഡെത്ത് ഡേ (2017)
എം-സോണ് റിലീസ് – 2269 ഹൊറർ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Landon പരിഭാഷ അർജ്ജുൻ വാര്യർ നാഗലശ്ശേരി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ […]
Secret / സീക്രട്ട് (2007)
എം-സോണ് റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല് 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]
Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 7.8/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക പ്രശംസ നേടിയ ഈ ഹ്രസ്വചിത്രത്തിന് DAM SHORT FILM FESTIVAL – NEVADAയിൽ […]
Mom Shamed For Breastfeeding / മോം ഷെയിംഡ് ഫോർ ബ്രെസ്റ്റ്ഫീഡിങ് (2020)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Dhar Mann പരിഭാഷ സമീർ ജോണർ ഡ്രാമ, ഷോർട് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനം.മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു അമ്മ കടന്നു വരുന്നു. കുഞ്ഞ് കരയാൻ തുടങ്ങുന്നു. അമ്മ അവിടെവെച്ച് കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നു. ഇതെല്ലാം കാണുന്ന വിമാനത്തിലെ ബാക്കിയാത്രക്കാർക്കൊന്നും പ്രശ്നമില്ലാഞ്ഞിട്ടും, ഒരു സ്ത്രീക്ക് മാത്രം ദേഷ്യം പിടിക്കുന്നു. തുടർന്ന് സംഭവിച്ചതറിയാൻ ഷോർട്ട് ഫിലിം കാണുക. മികച്ച ഒരു സന്ദേശം മുന്നോട്ടുവെക്കുന്ന […]
How Harry potter should have ended / ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ് (2011)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Baxter പരിഭാഷ ആദർശ് പ്രവീൺ ജോണർ ആനിമേഷന്, കോമഡി, ഷോർട് 7.5/10 ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.” ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ […]