എം-സോണ് റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്ഗേറ്റ് സംഭവം. പില്ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്ത്ത് അറിയപ്പെടാന് തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്ട്ടി ഓഫീസില് അഞ്ചുപേര് നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്, ചരിത്രത്തിലാദ്യമായി ഒരു […]
Wendy and Lucy / വെന്റി ആൻഡ് ലൂസി (2008)
എം-സോണ് റിലീസ് – 2178 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelly Reichardt പരിഭാഷ മുഹസിൻ ജോണർ ഡ്രാമ 7.1/10 2008ൽ കെല്ലി റെയ്ച്ചർഡ്ന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഒരു സ്വതന്ത്ര്യ സിനിമയാണ് ‘വെന്റി ആൻഡ് ലൂസി’. ദാരിദ്ര്യം കാരണം ജോലി അന്വേഷിച്ച് അലാസ്കയിലേക്ക് പോകുന്ന വെന്റി കരോൾ എന്ന. ചെറുപ്പക്കാരിയുടെയും അവരുടെ നായ ലൂസിയുടെയും കഥയാണ് സിനിമ പറയുന്നത്. യാത്രാ മധ്യേ ഓറിഗൺ എന്ന ചെറു പ്രദേശത്ത് കാർ കേടായി വെൻഡിയുടെ യാത്ര തടസ്സപ്പെടുന്നതും. അവൾക്ക് നേരിടേണ്ടി […]
Mindhunter Season 2 / മൈൻഡ്ഹണ്ടർ സീസൺ 2 (2019)
എം-സോണ് റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]
Sachin – A Billion Dreams / സച്ചിൻ – എ ബില്ല്യൺ ഡ്രീംസ് (2017)
എം-സോണ് റിലീസ് – 2175 ഭാഷ ഹിന്ദി, മറാഠി, ഇംഗ്ലീഷ് സംവിധാനം James Erskine പരിഭാഷ ജിതിൻ മോൻ ജോണർ ഡോക്യുമെന്ററി, സ്പോര്ട് 8.6/10 സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ […]
Red Sparrow / റെഡ് സ്പാരോ (2018)
എം-സോണ് റിലീസ് – 2173 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.6/10 Salt, Atomic blonde തുടങ്ങിയ female centered spy movies കളുടെ ലിസ്റ്റിലെ മികച്ച ഒരു സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സ്പാരോഡൊമിനിക്ക എഗൊറോവ എന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിൽ പങ്കാളിയാകേണ്ടി വരികയും, തുടർന്ന് റഷ്യൻ ഇൻറലിജൻസ് ഏജൻസിയിൽ എത്തിപ്പെടുകയും ചെയ്യുന്നു.സ്വന്തം ശരീരം ആയുധമാക്കി എതിരാളിയെ വലയിലാക്കുന്ന “സ്പാരോ” […]
Rafiki / റഫീക്കി (2018)
എം-സോണ് റിലീസ് – 2169 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 11 ഭാഷ ഇംഗ്ലീഷ്, സ്വാഹിലി സംവിധാനം Wanuri Kahiu പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് 7 ദിവസം മാത്രം ഈ ചിത്രത്തിന് പ്രദർശനാനുമതി നൽകപ്പെട്ടു. ഈ ചിത്രം കൈവശം വക്കുന്നത് പോലും […]
The Colony / ദി കോളനി (2013)
എം-സോണ് റിലീസ് – 2167 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Renfroe പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 5.3/10 ലോകം മുഴുവനും മഞ്ഞാൽ മൂടി കിടക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ആളുകൾ കുറച്ച് പേരായി ഓരോ കോളനിയായി വസിക്കുന്നു. എന്നാൽ അങ്ങോട്ട് നരഭോജികളായ മനുഷ്യർ വന്നാലോ.അവർ എങ്ങനെ അത് അതിജീവിക്കുമെന്ന് കണ്ടറിയൂ. വളരെ വേഗത്തിൽ ഒന്നരമണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കുന്ന ഒരു ചിത്രം. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു് തീർക്കാവുന്ന […]
Apollo 13 / അപ്പോളോ 13 (1995)
എംസോൺ റിലീസ് –2162 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ രതീഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 7.6/10 മനുഷ്യനെ വിജയകരമായി ചന്ദ്രനിൽ എത്തിച്ച് തിരികെ കൊണ്ടുവന്ന അപ്പോളോ 11 ദൗത്യത്തെ തുടർന്ന് നടത്തിയ അപ്പോളോ 12 ഉം വൻ വിജയമായിരുന്നു. എന്നാൽ ഈ വിജയങ്ങളിലൂടെ നേടിയ ആത്മവിശ്വാസത്തോടെ നടത്തിയ അപ്പോളോ 13 ദൗത്യം ഒരു അപകടത്തിലാണ് കലാശിച്ചത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ദൗത്യവുമായി പുറപ്പെടുകയും, എന്നാൽ യാത്രാമദ്ധ്യേ വലിയ ഒരു അപകടത്തെ തുടർന്ന് […]