എം-സോണ് റിലീസ് – 2050 ഭാഷ ഇംഗ്ലീഷ് സംവിധാനം Bill Condon പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാമിലി, ഫാൻ്റസി, മ്യൂസിക്കൽ 7.1/10 മുത്തശ്ശിക്കഥകൾ ഇഷ്ടമുള്ളവരാണ് നമ്മൾ എല്ലാവരും. സുന്ദരിയുടേയും രാക്ഷസന്റെയും കഥ ചെറുപ്പത്തിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.1991ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ 2D ആനിമേഷൻ ചിത്രം ആയ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിന്റെ ലൈവ് ആക്ഷൻ ആവിഷ്കാരമാണ് ഈ ചിത്രം. സമ്പന്നതയുടെ ധാരാളിത്തത്തിൽ അഹങ്കരിച്ചു നടന്ന രാജകുമാരൻ, തന്റെ വിരുന്നിനിടയിൽ കൊടുങ്കാറ്റിൽ നിന്നും മഴയിൽ നിന്നും അഭയം യാചിച്ചുകൊണ്ട് […]
Mulan / മുലാൻ (2020)
എം-സോണ് റിലീസ് – 2049 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.5/10 ഇതിഹാസമായി മാറിയ ഒരു പെൺകുട്ടിയുടെ കഥയാണ് 2020 ‘നിക്കി കാരോ’യുടെ സംവിധാനത്തിൽ “ഡിസ്നി” പുറത്തിറക്കിയ “മുലാൻ.”വടക്കൻ അധിനിവേശക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഒരു കുടുംബത്തിൽ ഒരാൾ രാജസൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ചൈന രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നാൽ രണ്ട് പെൺമക്കൾ മാത്രമുള്ളഒരു ധീര യോദ്ധാവ് തന്റെ രോഗം മറന്ന് യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ […]
Breaking Bad Season 5 / ബ്രേക്കിങ് ബാഡ് സീസൺ 5 (2012)
എം-സോണ് റിലീസ് – 2048 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്ട്ടര് വൈറ്റ് (ബ്രയാന് ക്രാന്സ്റ്റന്), ഒരു ശരാശരി അമേരിക്കന് മദ്ധ്യവര്ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള് കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്ബുദം ആണെന്നയാള് അറിയുന്നത്. അതയാളെ ശരിക്കും തകര്ത്തു കളയുന്നു. തനിക്കിനി […]
The Incredibles 2 / ദ ഇൻക്രെഡിബിൾസ് 2 (2018)
എം-സോണ് റിലീസ് – 2046 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.6/10 പിക്സർ ആനിമേഷൻ സ്റ്റുഡിയോ നിർമിച്ചു വാൾട്ട് ഡിസ്നി റിലീസ് ചെയ്തൊരു അമേരിക്കൻ ആനിമേഷൻ മൂവി. ബ്രാഡ് ബേർഡ് എഴുതി സംവിധാനം ചെയ്ത ഈ പടം 2004 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ഇൻക്രെഡിബിൾസിന്റെ രണ്ടാം ഭാഗമാണ്.രണ്ടാം ഭാഗവും വമ്പൻ ഹിറ്റ് ആയിരുന്നു, 500 മില്യൺ ഡോളറിലധികമാണ് കളക്ഷൻ നേടിയത്.ലോകത്തിലെ തന്നെ ഏറ്റവും […]
Death Race / ഡെത്ത് റേസ് (2008)
എം-സോണ് റിലീസ് – 2044 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W. S. Anderson പരിഭാഷ ശ്രീജേഷ് അടിമാലി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.4/10 2012- ൽ അമേരിക്കയുടെ സമ്പദ്വ്യവസ്ഥ തകരുകയും, ജയിലുകൾ അക്രമാസക്തരായ കുറ്റവാളികളാൽ നിറയുകയും ചെയ്യുന്നു. ഈ സമയത്ത് തന്റേതല്ലാത്ത കാരണത്താൽ ജെൻസൺ എയിംസ് (ജേസൺ സ്റ്റാതം) അവിടത്തെ കുപ്രസിദ്ധ ജയിലിൽ അകപ്പെടുകയും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഡെത്ത് റേസിൽ പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അദ്ദേഹത്തിന് അവിടെ നിന്ന് […]
Baby Driver / ബേബി ഡ്രൈവർ (2017)
എം-സോണ് റിലീസ് – 2043 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar Wright പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ബേബി അറ്റ്ലാൻ്റയിൽ സ്വന്തം വളർത്തച്ഛനോടൊപ്പം താമസിക്കുന്ന ഒരു അനാഥനാണ്.അവൻ്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടതാണ്.ബേബി ഒരു കവർച്ചാ സംഘത്തിലെ ഡ്രൈവറാണ്. അവരെ ഏതു സാഹചര്യത്തിൽ നിന്നും പുറത്തു കടത്താൻ മിടുക്കൻ. കൊള്ള സംഘത്തിലെ നേതാവിൻ്റെ കടം വീട്ടാൻ വേണ്ടിയാണ് ബേബി ആ ജോലി ചെയ്യുന്നത്.അവൻ തൻ്റെ അവസാന ജോലിയും പൂർത്തിയാക്കി […]
The Boys Season 2 / ദി ബോയ്സ് സീസൺ 2 (2020)
എം-സോണ് റിലീസ് – 2042 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ, ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും […]
The Book of Eli / ദി ബുക്ക് ഓഫ് എലായ് (2010)
എം-സോണ് റിലീസ് – 2039 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes, Allen Hughes പരിഭാഷ എബിന് തോമസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ആണവയുദ്ധവും അതിനെത്തുടര്ന്നുണ്ടായ പ്രകൃതി ദുരന്തവും തകര്ത്തെറിഞ്ഞ ഭൂമിയിലൂടെ പ്രത്യേക ദൗത്യവുമായി ഒരു മനുഷ്യന് യാത്ര പുറപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള അതേ വസ്തു സ്വന്തമാക്കാന് കാത്തിരിക്കുന്ന ഒരു പറ്റം ആള്ക്കാരും മറ്റ് പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളി അയാള്ക്കും ആ ദൗത്യത്തിനും ഉയര്ത്തുന്നു. ആക്ഷന് രംഗങ്ങള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഹ്യൂസ് ബ്രദേര്സ് […]