എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Colin Levy പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ഫാന്റസി 7.5/10 തന്റെ വളർത്തു ഡ്രാഗൻ ആയ സ്കേൽസിനെ തേടി സിന്റൽ ഒരു അപകടം നിറഞ്ഞ യാത്ര പോകുന്നു.പക്ഷേ അവളെ ആ വഴിയിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.ഒരു നിമിഷത്തെ പാകപ്പിഴ മൂലം കാര്യങ്ങൾ തകിടം മറിയുന്നു.സിന്റൽ പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. 15 മിനിറ്റ് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ഫാന്റസി […]
The Pink Panther / ദി പിങ്ക് പാന്തർ (2006)
എം-സോണ്‍ റിലീസ് – 1732 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ ധനു രാജ് ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം 5.7/10 സ്റ്റീവ് മാർട്ടിൻ, എമിലി മോർട്ടിമർ, ബിയോൺസ്, ജെയിൻ ഡേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാൻ ലിയുടെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ കോമിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പിങ്ക് പാന്തർ. പാരീസിലെ പ്രസിദ്ധനായ ഫുഡ്ബോൾ കോച്ച് ഈവ് ഗ്ലുവോൺ ഒരു ഫുഡ്ബോൾ മത്സരത്തിനിടയിൽ കൊല്ലപ്പെടുകയും അയാളുടെ കയ്യിലുണ്ടായിരുന്ന പിങ്ക് പാന്തർ വജ്രം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അത് പാരീസിലാകെ […]
Valhalla Rising / വാൽഹല്ല റൈസിങ് (2009)
എം-സോണ്‍ റിലീസ് – 1731 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Winding Refn പരിഭാഷ രാഹുൽ കെ. പി. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 6.1/10 പതിനൊന്നാം നൂറ്റാണ്ടിൽ, സ്കാന്ഡിനേവിയയിൽ തടവിലാക്കപ്പെട്ട ഒരു അടിമ. ഏറ്റുമുട്ടുന്ന എല്ലാവരെയും അവൻ പരാജയപ്പെടുത്തി. ദൈവത്തിന് വേണ്ടി പോരാടാൻ പോകുന്ന ക്രിസ്ത്യാനികൾ അവന്റെ പോരാട്ടവീര്യം കണ്ടു അവനെ അവരുടെ യാത്രയിൽ കൂടെ കൂട്ടുന്നു. പക്ഷെ ആ യാത്ര അത്ര സുഗമം അല്ലായിരുന്നു. 2009ൽ പുറത്തിറങ്ങിയ ‘വാൽഹല്ല റൈസിങ്’ എന്ന ഈ ചിത്രം […]
The Fast and the Furious / ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് (2001)
എം-സോണ്‍ റിലീസ് – 1728 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Cohen പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ലോകമെമ്പാടുമുള്ള വാഹന പ്രേമികൾക്ക് ഫാസ്റ്റ് & ഫ്യുരിയസ് സീരീസിനെ കുറിച്ച് മുഖവുര നൽകേണ്ട യാതൊരു ആവശ്യവുമില്ല.ഫാസ്റ്റ് & ഫ്യുരിയസിലെ 9 ഭാഗങ്ങളിൽ ഒന്നാമത്തെ ഭാഗമാണ് 2001 ൽ ഇറങ്ങിയ “The Fast and the Furious”. കാറുകളും റേസിങ്ങുമായി ബന്ധപ്പെട്ടു ഇത്ര മാത്രം ഭാഗങ്ങളുള്ള മറ്റൊരു സിനിമ, സീരീസ് ആയി ഇതിനു മുമ്പോ […]
A History of Violence / എ ഹിസ്റ്ററി ഓഫ് വയലന്‍സ് (2005)
എംസോൺ റിലീസ് – 1725 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1997-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “എ ഹിസ്റ്ററി ഓഫ് വയലന്‍സ്“. ഇന്ത്യാനയിലെ മിൽബ്രൂക്ക് എന്ന ചെറുപട്ടണത്തിൽ മകനും മകള്‍ക്കും അഭിഭാഷകയും സ്നേഹനിധിയുമായ ഭാര്യ ഈഡിക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ് ടോം സ്റ്റാള്‍ എന്ന പാവത്താന്‍. പുള്ളിക്ക് മില്‍ബ്രൂക്കില്‍ ഒരു […]
Dead Silence / ഡെഡ് സൈലൻസ് (2007)
എം-സോണ്‍ റിലീസ് – 1724 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.2/10 ജെയിംസ് വാനിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് ഡെഡ് സൈലൻസ്. ഒരിക്കൽ അപ്രതീക്ഷിതമായി ജേമിയുടെ വീട്ടിലേക്ക് ഒരു പെട്ടി വരുന്നു. അതിനുശേഷം ജേമിയുടെ ഭാര്യ കൊല്ലപ്പെടുന്നു. എന്നാൽ പോലീസ് അത് ചെയ്തത് ജേമി ആണെന്ന് പറയുന്നു. ഭാര്യയുടെ കൊലപാതകത്തിനുള്ള ഉത്തരങ്ങൾ തേടി ജേമി ആ പെട്ടിയെക്കുറിച്ചും അതിലുണ്ടായിരുന്ന പാവയെക്കുറിച്ചും അറിയാൻ സ്വന്തം […]
Badlands / ബാഡ് ലാൻഡ്സ് (1973)
എം-സോണ്‍ റിലീസ് – 1723 ക്ലാസ്സിക് ജൂൺ 2020 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ 7.8/10 1973 ൽ ഇറങ്ങിയ അമേരിക്കൻ ക്രൈം സിനിമയാണ് “ബാഡ്ലാൻഡ്സ്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടെറൻസ് മാലിക് സംവിധാനം ചെയ്ത ചിത്രം എന്നും ഓർമിക്കപ്പെടുന്ന അമേരിക്കൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.ഹോളി എന്ന പതിനഞ്ചുകാരി നാട്ടിൽ ചവറ് പെറുക്കുന്ന ജോലി ചെയ്യുന്ന കിറ്റ് എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ബന്ധത്തിന് സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അവർ ഒളിച്ചോടുന്നു. […]
Wonder / വണ്ടർ (2017)
എം-സോണ്‍ റിലീസ് – 1721 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Chbosky പരിഭാഷ ആശിഷ് വി.കെ ജോണർ ഡ്രാമ, ഫാമിലി 8.0/10 ജനിതക തകരാറുകൾ കാരണം വിരൂപനായ ഔഗി പുൾമാൻ എന്ന കുട്ടി ആദ്യമായി സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോകുന്നതും, അവിടെ അവൻ നേരിടുന്ന പ്രശ്നങ്ങളും, ഔഗിയുടെ ഫാമിലി എങ്ങനെ അവനെ അതൊക്കെ തരണം ചെയ്യാൻ സഹായിക്കുന്നു എന്നും, ആണ് ഈ കൊച്ച് ചിത്രത്തിന്റെ ഇതിവൃത്തം ഒരു മേലോ ഡ്രാമ എന്ന നിലയിലേക്ക് വീഴാതെ പ്രധാന […]