എം-സോണ്‍ റിലീസ് – 2485 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.8/10 ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.ഒരു ദിവസം സീമ […]
Krrish / കൃഷ് (2006)
എം-സോണ്‍ റിലീസ് – 2481 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ഷാനു നൂജുമുദീന്‍ രാകേഷ് കെ എം ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 രാകേഷ് റോഷന് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 2006 ഇല് ഇറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമാണ് കൃഷ്. ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍, ഇവരെകൂടാതെ, നസറുദ്ദീൻ ഷാ, രേഖ, അർച്ചന തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കൃഷ് സീരീസ്സിലെ ആദ്യ ചിത്രമായ, 2003 ഇല് […]
Raanjhanaa / രാഞ്ചണാ (2013)
എം-സോണ്‍ റിലീസ് – 2478 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് രാഞ്ചണാ. ധനുഷ് നായകനാവുന്ന ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ സോനം കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിലേക്ക് വളരുന്ന സൗഹൃദവും, ജാതീയ ചിന്തകൾ അവരുടെ പ്രണയത്തിൽ ഏൽപ്പിക്കുന്ന മുറിവുകളുമാണ് ചിത്രത്തിൽ. ധനുഷിന്റെ പ്രകടനം, 2014ലെ […]
Kahaani 2: Durga Rani Singh / കഹാനി 2: ദുർഗ റാണി സിംഗ് (2016)
എം-സോണ്‍ റിലീസ് – 2471 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ അനന്തൻ വിജയൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.6/10 “Child Sex Abuse is more common than Common cold.” ഇന്ന് സമൂഹം നേരിടുന്ന ചൈൽഡ് സെക്സ് അബ്യുസ് എന്ന വളരെ ഗുരുതരമായ വിഷയം, ഗൗരവം കൈവിടാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമ.ഒരു ചൈൽഡ് സെക്സ് അബ്യുസ് സർവൈവറിന്റെ ജീവിതം എങ്ങനെയാണെന്ന് കൂടി നമുക്ക് ഈ സിനമയിലൂടെ മനസ്സിലാക്കാൻ സാധിക്കും. കാലികപ്രസക്തമായ വിഷയം കൈകാര്യം […]
Tere Naam / തേരേ നാം (2003)
എം-സോണ്‍ റിലീസ് – 2435 ഭാഷ ഹിന്ദി സംവിധാനം Satish Kaushik പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് 7.1/10 സതീഷ് കൗഷിക്കിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് ‘തേരേ നാം’. സൽമാന്റെ ഇന്നുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം മികച്ച ഗാനങ്ങളാൽ സമ്പന്നമാണ്. റൗഡി സ്വഭാവമുള്ള രാധേ മോഹൻ(സൽമാൻ) കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും കോളേജിന്റെ ചുറ്റുവട്ടത്തിലെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നിർജരായുമായുള്ള പ്രണയവും, തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു […]
Dishoom / ഡിഷ്യൂം (2016)
എം-സോണ്‍ റിലീസ് –2429 ഭാഷ ഹിന്ദി സംവിധാനം Rohit Dhawan പരിഭാഷ ഷാനു നൂജുമുദീന്‍ , രാകേഷ് കെ എം ജോണർ ആക്ഷന്‍,അഡ്വെഞ്ചർ,കോമഡി 5.1/10 ജോൺ എബ്രഹാം, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ധവാന് സംവിധാനംചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ഡിഷൂം.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് ഖന്ന അഭിനയരംഗത്തേക്ക്തിരിച്ചുവന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്ത്യയ്ക് പുറത്ത് ഷൂട്ട് ചെയ്തഈ ചിത്രം, 2016 ജൂലായ് 29 ന് റിലീസായി. ഇന്ത്യയും […]
Pareeksha / പരീക്ഷ (2020)
എം-സോണ്‍ റിലീസ് – 2419 ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 8.1/10 വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് ബീഹാർ, യു പി പോലുള്ള സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസമെന്നത് പാവപ്പെട്ട കുട്ടികൾക്ക് ഇപ്പോഴും എത്രത്തോളം അപ്രാപ്യമാണെന്നുള്ളത് പ്രകാശ് ജാ ‘പരീക്ഷ’യിലൂടെ വരച്ചു കാട്ടുന്നുണ്ട്.ബീഹാറിലെ നക്സൽ കേന്ദ്രങ്ങളായ ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികളെ IIT-JEE പരീക്ഷകളിൽ പരിശീലനം നൽകിയിരുന്ന ഐപിഎസ് ഓഫീസർ അഭയാനന്ദിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.2019 […]
Ragini MMS 2 / രാഗിണി എംഎംഎസ് 2 (2014)
എം-സോണ്‍ റിലീസ് – 2392 ഇറോടിക് ഫെസ്റ്റ് – 16 ഭാഷ ഹിന്ദി സംവിധാനം Bhushan Patel പരിഭാഷ അജിത്ത് വേലായുധൻ ജോണർ ഹൊറർ 3.8/10 2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ്ഈ സിനിമ. സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ […]