എം-സോണ് റിലീസ് – 2291 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 INSPIRED BY TRUE EVENTS എന്ന ടാഗ് മതി ഈ സിനിമ കാണാൻ. അത്രക്ക് മനോഹരമാണ് ഈ സിനിമ. ഒരു കാലത്തെ രാഷ്ട്രീയവും , പത്ര നവ മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെക്കുന്ന സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കലാണ് Batla House.2008 ലെ Batla House എൻകൗണ്ടർ നെ ആസ്പനമാക്കിയാണ് ചിത്രം […]
Nayantara’s Necklace / നയൻതാരാസ് നെക്ലസ് (2014)
എംസോൺ റിലീസ് – 2262 ഭാഷ ഹിന്ദി സംവിധാനം Jaydeep Sarkar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 6.8/10 മുംബൈയിലെ ഒരു സാധാരണ വീട്ടമ്മയായ അൽകയും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന നയൻതാരയും സുഹൃത്തുക്കളാണ്. സ്വന്തം മക്കൾ വഴിയാണ് അവർ പരിചയപ്പെടുന്നത്. നയൻതാരയുടെ ആർഭാട ജിവിതം കണ്ട് അൽകയ്ക്ക് അവളെപ്പോലെയാകാൻ ആഗ്രഹമുണ്ട്. നയൻതാരയിലൂടെ അവൾ ഫേസ് ബുക്കിലെത്തുകയും അവിടെ അവളുടെ പഴയ സഹപാഠിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനെ കാണാൻ വേണ്ടി അവൾ […]
Laddoo / ലഡു (2019)
എംസോൺ റിലീസ് – 2262 ഭാഷ ഹിന്ദി സംവിധാനം Kishor Sadhwani, Sameer Sadhwani പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഷോർട് 8.7/10 യഥാർത്ഥത്തിൽ ഈശ്വരൻ ആരാണ്? നമ്മൾ ആരാധിക്കുന്ന എല്ലാ ദൈവങ്ങളും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടായാൽ ഇവിടെ മതത്തിന്റെ പേരിൽ യാതൊരു വിദ്വേഷങ്ങളും ഉണ്ടാവില്ല. പല പേരുകളിൽ ആളുകൾ വിളിക്കുന്ന ദൈവങ്ങൾ എല്ലാം ഒരാൾ തന്നെയാണെന്നുള്ള സത്യം ചെറിയൊരു ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ പറയുകയാണിവിടെ.പലപ്പോഴും നമ്മളുടെ പ്രായവും പരിചയവും എല്ലാം നമ്മൾ തീരെ ചെറുതാണെന്ന് കരുതുന്നവരുടെ മുമ്പിൽ തകർന്നടിയുന്ന […]
Welcome Home / വെൽകം ഹോം (2020)
എം-സോണ് റിലീസ് – 2254 ഭാഷ ഹിന്ദി സംവിധാനം Pushkar Mahabal പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 സോണി ലൈവിൽ റിലീസ് ആയ സർവൈവൽ ത്രില്ലർ മൂവിയാണ് വെൽക്കം ഹോം 2020. ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടിൽ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്കൂൾ ടീച്ചർമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തിന്, ഉള്ളടക്കത്തിലുള്ള ചില അതീവ വയലൻസ് രംഗങ്ങൾ […]
Kai Po Che! / കായ് പോ ചെ! (2013)
എം-സോണ് റിലീസ് – 2248 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ രജിൽ എൻ.ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്ട് 7.7/10 കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു ഗുജറാത്തി ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ […]
Pasta / പാസ്ത (2020)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Vibhuti Narayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഷോർട് ടിവി ആക്റ്റർമാരായ ശരദ് മൽഹോത്രയും മധുരിമ തുളിയും അഭിനയിച്ചു ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ ഹ്രസ്വ ചിത്രമാണ് “പാസ്ത”.ഒരു മിനിറ്റ് സംസാരത്തിൽ അവസാനിക്കുന്ന പല പ്രശ്നങ്ങളും സംസാരിക്കാതെ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ഊതി വീർപ്പിക്കുന്നത് മൂലം കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.പതിനാറു മിനിറ്റ് നീളുന്ന ഈ ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടിയാണ് ഇന്നത്തെ […]
Unarranged / അൺഅറേഞ്ച്ഡ് (2017)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 7.5/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് ഒട്ടും മടുപ്പില്ലാതെ കാണാനാവുന്നു ഒരു കൊച്ചു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ludo / ലൂഡോ (2020)
എം-സോണ് റിലീസ് – 2235 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 ലൂഡോ ജീവിതവും ജീവിതം ലൂഡോയുമല്ലേ!പിന്നല്ലാതെ! ജീവിതം എന്നുപറയുന്നത് മുകളിലിരിക്കുന്നവൻ എറിയുന്ന ഡൈസിനൊത്ത് മഞ്ഞയും പച്ചയും നീലയും ചുവപ്പും കരുക്കളായ മനുഷ്യർ കളിക്കുന്ന ഒരു കളിയാണ്. ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഒരു കളമുണ്ട്. ആ കളമാണ് ഇവിടെ സത്തു ഭയ്യ. അബദ്ധത്തിൽ തങ്ങളുടെ സെക്സ് ടേപ്പ് ലീക്കായ തലവേദനയിൽ നടക്കുന്ന ആകാശും ശ്രുതിയും, […]