എം-സോണ് റിലീസ് – 1852 ഭാഷ ഹിന്ദി സംവിധാനം Milap Zaveri പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷന്, ത്രില്ലര് 5.7/10 നഗരത്തിലെ അഴിമതിക്കാരായ പോലീസുകാർ പെട്ടന്ന് കൊല്ലപ്പെടാൻ തുടങ്ങുന്നു. അവരെ തീ വച്ചു കൊല്ലുന്ന കുറ്റവാളിയെ പിടിക്കാനായി അവിടുത്തെ ഏറ്റവും സത്യസന്ധനായ പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു. അവർ തമ്മിലുള്ള വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിവരിച്ചു കൊണ്ട് രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Pari / പരി (2018)
എം-സോണ് റിലീസ് – 1851 ഭാഷ ഹിന്ദി സംവിധാനം Prosit Roy പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.6/10 പ്രോസിത് റോയ് സംവിധാനം ചെയ്ത് 2018ൽ റിലീസ് ആയ പരി, പതിവ് ബോളിവുഡ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമാണ്. അനുഷ്ക ശർമ്മ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിനുള്ളിൽ മാത്രം നിർത്തി പ്രേക്ഷകരെ പേടിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഭീതിജനകമായ അന്തരീക്ഷവും വൈകാരിക മുഹൂർത്തങ്ങളും […]
Dhoom 2 / ധൂം 2 (2006)
എം-സോണ് റിലീസ് – 1849 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ […]
D-Day / ഡി-ഡേ (2013)
എം-സോണ് റിലീസ് – 1848 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് […]
Om Shanti Om / ഓം ശാന്തി ഓം (2007)
എം-സോണ് റിലീസ് – 1835 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ദീപക് ദീപു ദീപക് ജോണർ ആക്ഷന്, കോമഡി, ഡ്രാമ 6.7/10 ഫറാഖ് ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ മുകേഷ് മെഹ്റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു […]
War / വാർ (2019)
എം-സോണ് റിലീസ് – 1808 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 ഒരു സുപ്രഭാതത്തിൽ രാജ്യത്തിന്റെ വിശ്വസ്ത സേവകനായ ഒരു ഏജന്റ് രാജ്യത്തിനു തന്നെ തലവേദനയായി തീരുന്നു. അത്തരം ഒരു സന്ദർഭം ആണ് War എന്ന ചിത്രത്തിന്റെ കഥയ്ക്ക് തുടക്കം കുറിക്കുന്നത്. ബോളിവുഡിന്റെ Handsome ഹീറോ ഹൃതിക് റോഷനും ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫും മത്സരിച്ചഭിനയിച്ച ആക്ഷൻ ചിത്രമാണ് War. യാഷ് രാജ് പിക്ചർസ്ന്റെ ബാനറിൽ […]
A Wednesday / എ വെനസ്ഡേ (2008)
എം-സോണ് റിലീസ് – 1805 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ അജേഷ് കണ്ണൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 നീരജ് പാണ്ഡെ രചനയും സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെനസ്ഡേ!.വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള തെളിവുകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണത്തിന്റെ അനുഭവങ്ങൾ ഓർമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് […]
Kabhi Haan Kabhi Naa / കഭി ഹാ കഭി നാ (1994)
എം-സോണ് റിലീസ് – 1803 ഭാഷ ഹിന്ദി സംവിധാനം Kundan Shah പരിഭാഷ ശ്രീഹരി പ്രദീപ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല് 7.8/10 കുന്ദൻ ഷായുടെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് “കഭി ഹാ കഭി നാ “. സുനിൽ എന്ന നിഷ്ക്കളങ്കനും കുസൃതിക്കാരനുമായ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് ഷാരൂഖ് ഖാനാണ്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ പ്രണയിക്കുന്നു. അവളെ സ്വന്തമാക്കാൻ നായകൻ കാണിക്കുന്ന തത്രപ്പാടുകളും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ […]