എം-സോണ്‍ റിലീസ് – 1749 ക്ലാസ്സിക് ജൂൺ 2020 – 19 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8.2/10 വിഖ്യാത ജാപ്പനീസ് സംവിധായകൻ യാസുജിറോ ഓസു തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1951ൽ പുറത്തിറങ്ങിയ ചിത്രമാണ് ഏർളീ സമ്മർ. യുദ്ധാനന്തര ജപ്പാനിലെ ടോക്കിയോയിൽ കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന നോറികോയുടെ കഥയാണ് ചിത്രം പറയുന്നത്. അച്ഛനും അമ്മയും ജ്യേഷ്ഠന്റെ കുടുംബവും അടങ്ങുന്ന വീട്ടിൽ കഴിയുന്ന നോറികോയുടെ ജീവിത വീക്ഷണങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ജോലി ചെയ്ത് […]
The Only Son / ദി ഒൺലി സൺ (1936)
എം-സോണ്‍ റിലീസ് – 1741 ക്ലാസ്സിക് ജൂൺ 2020 – 16 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി. ജോണർ ഡ്രാമ 7.8/10 യസുജിറോ ഒസു സംവിധാനം ചെയ്ത് 1936ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ദി ഒൺലി സൺ. ഇത് ഒസുവിന്റെ ആദ്യത്തെ ശബ്ദ ചിത്രവുമാണ്. ടീച്ചറുടെ ഇടപെടലിനെ തുടർന്ന് ഒറ്റ മകനായ റ്യോസുകെയെ കഷ്ടപ്പെട്ടാണെങ്കിലും എലിമെന്ററി സ്കൂൾ കഴിഞ്ഞും പഠിപ്പിക്കാൻ അമ്മയായ ഓ-ത്സുനെ തീരുമാനിക്കുന്നു. 13 വർഷങ്ങൾക്ക് ശേഷം, പ്രായമായ അമ്മ മകനെ […]
Hachi-ko / ഹാച്ചികോ (1987)
എം-സോണ്‍ റിലീസ് – 1735 ക്ലാസ്സിക് ജൂൺ 2020 – 14 ഭാഷ ജാപ്പനീസ് സംവിധാനം Seijirô Kôyama പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഫാമിലി 8.1/10 പ്രൊഫസർ ഉയെനോയുടെ വളർത്തുനായ ആണ് ഹാച്ചി.വിശ്വസ്ഥതയ്ക്ക് പേരു കേട്ട അകിത ഇനത്തിലുള്ള ഹാച്ചി, 1925ൽ ഉയെനോ മരിച്ചതിനു ശേഷവും 10 വർഷത്തോളം, ഷിബുയ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ കാത്തുകിടന്ന് മരിക്കുകയാണ് ഉണ്ടായത്.ജപ്പാനിൽ നന്ദിയുടെയും വിശ്വസ്ഥതയുടെയും പര്യായമായി ഹാച്ചി ഇന്നും ഓർമ്മിക്കപ്പെടുന്നു. 2009ൽ ഇംഗ്ലീഷ് ഭാഷയിലേക്ക് ഈ […]
High and Low / ഹൈ ആൻഡ് ലോ (1963)
എം-സോണ്‍ റിലീസ് – 1730 ക്ലാസ്സിക് ജൂൺ 2020 – 12 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ഷാരുൺ.പി.എസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.5/10 അകിര കുറൊസാവ സംവിധാനം ചെയ്ത ഹൈ ആന്റ് ലോ ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്. ക്ലാസ്സിക് കാലഘട്ടത്തിലെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രത്തെ പരിഗണിക്കാം.നാഷണൽ ഷൂ കമ്പനിയുടെ ഡയറക്ടമാരിൽ ഒരാളായ മിസ്റ്റർ ഗോന്തോ തന്റെ കരിയറിലെ ഏറ്റവും വലിയ ഡീൽ ഉറപ്പിച്ച് കഴിഞ്ഞ ഉടനെ അയാൾക്കൊരു ഫോൺ വരുന്നു. […]
The Face of Another / ദി ഫേസ് ഓഫ് അനദർ (1966)
എം-സോണ്‍ റിലീസ് – 1714 ക്ലാസ്സിക് ജൂൺ 2020 – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.0/10 മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണംഅയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു, സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ? 1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽപുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി ഫെയ്സ് ഓഫ് അനദർ’പറയുന്നത് ആ കഥയാണ്. […]
Ran / റാൻ (1985)
എം-സോണ്‍ റിലീസ് – 1695 ക്ലാസ്സിക് ജൂൺ 2020 – 01 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.2/10 ലോകസിനിമയിൽ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അകിര കുറൊസാവ. ഒരുപാട് പേരുകേട്ട സംവിധായകർക്കും സിനിമകൾക്കും inspiration ആയി മാറിയ ചിത്രങ്ങളെടുത്തിട്ടുള്ള കുറൊസാവയുടെ Magnum Opus എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ചിത്രമാണ് Ran (കലാപം/chaos). ഷേക്സ്പിയറിന്റെ വിഘ്യാതമായ King Lear എന്ന നാടകത്തെ ജപ്പാനിലെ ജന്മിത്വ കാലഘട്ടത്തിലേക്ക് പറിച്ചുനട്ട […]
Love Letter / ലവ് ലെറ്റർ (1995)
എംസോൺ റിലീസ് – 1669 ഭാഷ ജാപ്പനീസ് സംവിധാനം Shunji Iwai പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ഈ ശിശിരകാലത്തേയും തൂവെള്ള മഞ്ഞിനേയും ആദ്യ പ്രണയത്തേയും പ്രതിനിധീകരികരിക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് “ഏപ്രിൽ സ്റ്റോറി“യുടെ സംവിധായകനായ ഷുഞ്ചി ഇവായ് 1995-ൽ അണിയിച്ചൊരുക്കിയ മറ്റൊരു മികച്ച പ്രണയ ചിത്രമായ “ലവ് ലെറ്റർ“. തന്റെ മുൻ കാമുകനായ ഫുജി ഇത്സുകിയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത വതനബെ ഹിരോകോ, ജൂനിയർ ഹൈസ്കൂൾ ഇയർബുക്കിൽ നിന്നും […]
Ghost in the Shell / ഗോസ്റ്റ് ഇൻ ദി ഷെൽ (1995)
എം-സോണ്‍ റിലീസ് – 1664 മാങ്ക ഫെസ്റ്റ് – 15 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Oshii പരിഭാഷ ശിവരാജ്, രാഹുൽ രാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, ക്രൈം 8.0/10 1995-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ, സൈബർപങ്ക്, അനിമേ ചിത്രമാണ് ഗോസ്റ്റ് ഇൻ ദി ഷെൽ. മസമുനെ ഷിരോയുടെ ഇതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് മമോരു ഒഷീ ആണ്. 2029-ൽ ജപ്പാനിലാണ് കഥ നടക്കുന്നത്. ‘പപ്പെറ്റ് മാസ്റ്റർ’ എന്നറിയപ്പെടുന്ന അജ്ഞാതനായ ഒരു ഹാക്കറെ കണ്ടെത്താനുള്ള, […]