എം-സോണ്‍ റിലീസ് – 1609 മാങ്ക ഫെസ്റ്റ് – 01 ഭാഷ ജാപ്പനീസ് സംവിധാനം Katsuhiro Ôtomo പരിഭാഷ നെവിൻ ജോസ് ജോണർ ആനിമേഷന്‍, ഡ്രാമ, സയൻസ് ഫിക്ഷൻ 8.0/10 1988-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റ് പോസ്റ്റ്-അപ്പോക്കാലിപ്റ്റിക് സൈബർപങ്ക് ചിത്രമാണ് അകിര. പ്രശസ്ത ജാപ്പനീസ് മംഗ ആർട്ടിസ്റ്റ്, കത്സുഹിരോ ഒട്ടോമോയാണ് സംവിധായകൻ. 2019 ൽ നടക്കുന്ന കഥയായ അകിരയിൽ, ബൈക്ക് സംഘത്തിന്റെ നേതാവായ ഷതാരെ കനേഡയെ ചുറ്റിപ്പറ്റി കഥ വികസിക്കുന്നു. ബാല്യകാലസുഹൃത്തായ ടെറ്റ്സുവോ ഷിമ മോട്ടോർ സൈക്കിൾ […]
Museum / മ്യൂസിയം (2016)
എം-സോണ്‍ റിലീസ് – 1556 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ സാജു സലീം ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 6.1/10 തുടർച്ചയായി അരങ്ങേറുന്ന ക്രൂരമായ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഡിക്ടറ്റീവ് സവാമുര-സാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ നിഷിനോയും ചില അപ്രിയ സത്യങ്ങൾ തിരിച്ചറിയുന്നു. മഴയുള്ളപ്പോൾ മാത്രം സംഭവിക്കുന്ന ആ കൊലപാതകങ്ങൾക്ക് പിന്നിൽ തവള വസ്ത്രം ധരിച്ച ഒരു കൊലയാളിയാണെന്ന് തിരിച്ചറിയുന്നു. ഇമോഷനും ത്രില്ലിംഗ് ഏലമെന്റസും വേണ്ടുവോളമുള്ള ഈ ജാപ്പനീസ് ചിത്രം 2013 പ്രസിദ്ധീകരിച്ച Manga എന്ന നോവലിനെ […]
The Last Princess / ദ ലാസ്റ്റ് പ്രിൻസസ്സ് (2016)
എം-സോണ്‍ റിലീസ് – 1535 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Jin-ho Hur പരിഭാഷ നിഷാം നിലമ്പൂർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 6.9/10 1912 ൽ കൊറിയൻ രാജകുടുംബത്തിലെ മുൻ ചക്രവർത്തി ഗോജോങ്ങിന്റെയും അദ്ദേഹത്തിന്റെ വെപ്പാട്ടിയായ യോങ്ങിലും ഉണ്ടായ അവസാന രാജകുമാരിയായ ഡിയോക് ഹയ് (1912-1989)ജീവിതം ആസ്പദമാക്കി എടുത്ത ഡ്രാമ ബയോഗ്രഫിക്കൽ സിനിമയാണ് ‘ദി ലാസ്റ്റ് പ്രിൻസസ്സ് ‘. കൊറിയൻ സർക്കാരിന്റെ നിർബന്ധപ്രകാരം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോയ ഡിയോക് ഹയ് രാജകുമാരിക്ക് തിരിച്ചു കൊറിയയിലേക്ക് വരാൻ […]
Our Little Sister / അവർ ലിറ്റിൽ സിസ്റ്റർ (2015)
എം-സോണ്‍ റിലീസ് – 1464 ഭാഷ ജാപ്പനീസ് സംവിധാനം Hirokazu Koreeda പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഫാമിലി 7.5/10 Akimi Yoshida യുടെ Umimachi Diary – Seaside Town Diary എന്ന ജാപ്പനീസ് മാങ്കാ സീരിസിനെ ആസ്പദമാക്കി Hirokazu Koreeda സംവിധാനം നിർവഹിച്ച മനോഹര ചിത്രമാണ് 2015ൽ റിലീസ് ചെയ്ത ‘അവർ ലിറ്റിൽ സിസ്റ്റർ’. കാമകുറയിലെ വീട്ടിൽ കഴിയുന്ന മൂന്ന് പെൺകുട്ടികൾ, അവരെ ഉപേക്ഷിച്ചു പോയ അച്ഛൻ മരിച്ചെന്ന വാർത്ത അറിയുന്നു. അവർ […]
Inuyashiki / ഇനുയാഷിക്കി (2018)
എം-സോണ്‍ റിലീസ് – 1444 ത്രില്ലർ ഫെസ്റ്റ് – 51 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ശിവരാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.6/10 ” ഇനുയാഷിക്കി” എന്ന ജാപ്പനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2018 ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ മൂവിയാണ് ഇനുയാഷിക്കി. സ്വന്തം വീട്ടിലും ജോലിസ്ഥലത്തും അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം അനുഭവിക്കുന്ന, മധ്യവയസ്കനായ ഇനുയാഷിക്കി എന്ന ഒരു പാവത്തിന്റെ കഥയാണിത്. അങ്ങനെയിരിക്കെ ഒരുദിവസം ഇനുയാഷിക്കിയും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയും അന്യഗ്രഹ ജീവികളുടെ […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]
I Am a Hero / അയാം എ ഹീറോ (2015)
എം-സോണ്‍ റിലീസ് – 1319 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ശിവരാജ് ജോണർ Action, Horror Info D8CD6D238C50EC923E07ED74B2CC983A7527B562 6.8/10 ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള “ഫുജി” പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര […]
Sonatine / സോണറ്റൈൻ (1993)
എം-സോണ്‍ റിലീസ് – 1298 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ കാര്‍ത്തിക് ഷജീവന് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 7.5/10 സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം […]