എംസോൺ റിലീസ് – 2925 ഭാഷ കൊറിയൻ സംവിധാനം Cha Sung-Duk പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.7/10 Cha Sung-Duk ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മൂവിയാണ് യോങ്-ജു. അമ്മയുടെയും അച്ഛന്റെയും മരണശേഷം യോങ്-ജുവും അനിയനും ഒറ്റയ്ക്കാണ് താമസം. ആന്റി കുറച്ചൊക്കെ സഹായം ചെയ്തു കൊടുക്കും. ഒരു ദിവസം അവർ താമസിക്കുന്ന Flat വിൽക്കുന്നതിനായി ആന്റി ആളുകളെ കൊണ്ട് വരുകയാണ്. മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞത് കൊണ്ട് ആന്റിക്ക് […]
My Little Brother / മൈ ലിറ്റൽ ബ്രദർ (2017)
എംസോൺ റിലീസ് – 2923 ഭാഷ കൊറിയൻ സംവിധാനം Ma Dae-yun പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി 6.5/10 ചില സഹോദരങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരിക്കും. ചിലർ അത്ര അടുപ്പത്തിലായിരിക്കില്ല. എന്നാൽ ഒരു അടുപ്പവും ഇല്ലാത്ത മൂന്ന് സഹോദരങ്ങളുടെ കഥയാണ് ഇത്. O Sung Ho, O Su Kyung, O Joo Mi. മൂന്ന് പേരും സഹോദരങ്ങൾ ആണെങ്കിലും, തമ്മിൽ വലിയ അടുപ്പമൊന്നുമില്ല. ഒരു ദിവസം മൂന്ന് പേർക്കും അച്ഛൻ മരിച്ചു എന്ന കോൽ […]
Voice Season 2 / വോയ്സ് സീസൺ 2 (2018)
എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]
Dokgo Rewind / ഡോക്ഗോ റിവൈൻഡ് (2018)
എംസോൺ റിലീസ് – 2908 ഭാഷ കൊറിയൻ സംവിധാനം hoi Eun-jong പരിഭാഷ സജിത്ത് ടി. എസ് ജോണർ ആക്ഷൻ 8.7/10 Kang Hyuk, Choi Jae Wook, Koo Bon Hwan. മൂവരും ഉറ്റസുഹൃത്തുക്കളാണ്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്, ചുറ്റിയടിക്കറങ്ങലാണ് മൂന്ന് പേരുടെയും പ്രധാന പരിപാടി. മൂന്ന് പേരും മോശമല്ലാത്ത രീതിയിൽ fight ചെയ്യുമെങ്കിലും, Hyuk ആണ് fighting ൽ മികച്ചവൻ. ഒരു ദിവസം മൂവരും ഒത്തു കൂടുന്ന സ്ഥലത്തേക്ക് വരുമ്പോഴാണ് ഒരുത്തനെ (Kyu […]
Hellbound Season 1 / ഹെൽബൗണ്ട് സീസൺ 1 (2021)
എംസോൺ റിലീസ് – 2901 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.7/10 വിഖ്യാത കൊറിയൻ ചിത്രമായ “ട്രെയിൻ റ്റു ബുസാനി“ന്റെ സംവിധായകൻ യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ ഇറങ്ങിയ കൊറിയൻ ഡാർക്ക് ഫാൻ്റസി ത്രില്ലർ സീരീസാണ് ഹെൽബൗണ്ട്. പാപികൾക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന നരകശിക്ഷ കൺമുന്നിൽ കാണേണ്ടി വന്നാൽ ഈ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ചിത്രം പറയുന്നത്. മനുഷ്യൻ ഭയന്ന് നല്ലരായി ജീവിക്കുമോ, അതോ ആ […]
My Romantic Some Recipe / മൈ റൊമാന്റിക് സം റെസിപ്പി (2016)
എംസോൺ റിലീസ് – 2875 ഭാഷ കൊറിയൻ നിർമാണം Naver TV Cast പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 7.9/10 പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി. ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി […]
Spirit: The Beginning of Fear / സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ (2020)
എംസോൺ റിലീസ് – 2873 ഭാഷ കൊറിയൻ സംവിധാനം Seong-ho Yoon പരിഭാഷ അനൂപ് അനു ജോണർ ഹൊറർ 4.0/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ ഹൊറർ, മിസ്റ്ററി ചിത്രമാണ് “സ്പിരിറ്റ്: ദ ബിഗിനിങ് ഓഫ് ഫിയർ.” ഒരു ആളൊഴിഞ്ഞ വീട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളും ആത്മാക്കളേയും പതിവായി സ്വപ്നം കാണാറുണ്ട് ചിത്രത്തിലെ നായിക. ആ വീട്ടിൽ ഇതുവരെ ആറ് കൊലപാതകങ്ങൾ നടന്നതായി അവൾ സ്വപ്നം കണ്ടിട്ടുണ്ട്. ഒരു ദിവസം അവളുടെ ഭർത്താവ് അവൾ സ്വപ്നത്തിൽ കണ്ട […]