എംസോൺ റിലീസ് – 2734 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 Lee Eon-Hee യുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഒരു Korean Romantic – Drama movie യാണ് …ing. Sunflower, My Little Bride എന്ന സിനിമകളിലൂടെ കൊറിയൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ Kim Rae-Won ഉം A Tale Of Two Sisters, Sad Movie, Finding Mr. Destiny, […]
Thirst / തേഴ്സ്റ്റ് (2009)
എംസോൺ റിലീസ് – 2730 ഭാഷ കൊറിയൻ സംവിധാനം Park Chan-Wook പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 ഓൾഡ്ബോയ് (2003), ദ ഹാൻഡ്മെയ്ഡൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പാർക്ക് ചാൻ വൂക്കിന്റെ ഹൊറർ ഡ്രാമ ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ തേഴ്സ്റ്റ്. EV എന്ന മാരകവൈറസിന് വാക്സിൻ കണ്ടെത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. പള്ളീലച്ചനായ സാങ്-ഹ്യൂൻ തന്റെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെടുന്നതോടെ സാങ്-ഹ്യൂൻ […]
The Client / ദി ക്ലയന്റ് (2011)
എംസോൺ റിലീസ് – 2727 ഭാഷ കൊറിയൻ സംവിധാനം Young-Sung Sohn പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 ദി ചേസര്‍ (2008), ദി ബെർലിൻ ഫയൽ (2013) തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാ ജൂങ് വൂ, ടെൽ മീ വാട്ട് യൂ സോ (2020), വോയ്സ് (2017) തുടങ്ങിയ സീരിസുകളിലെ മാനറിസങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജാൻ ഹ്യൂക്, സങ് ഡോങ് ഇൽ (ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)) എന്നിവർ ഒരുമിച്ച് 2011 ൽ […]
No Breathing / നോ ബ്രീത്തിങ് (2013)
എംസോൺ റിലീസ് – 2726 ഭാഷ കൊറിയൻ സംവിധാനം Yong-sun Jo പരിഭാഷ വിഷ്ണു ഷാജി ജോണർ റൊമാൻസ്, സ്പോര്‍ട് 6.5/10 2013 നീന്തൽ വിഷയം പ്രമേയമാക്കി ചോ യോങ്ങ്-സൺ സംവിധാനം ചെയ്ത കൊറിയൻ സ്പോർട്സ് മൂവിയാണ് നോ ബ്രീത്തിങ്. വെള്ളത്തിനടിയിലൂടെ ശ്വാസം എടുക്കാതെ നീന്തുന്ന രീതിയാണ് നോ ബ്രീത്തിങ്. കുട്ടിക്കാലം മുതലേ നീന്തൽ മത്സരങ്ങളിൽ മത്സരിച്ചു കൊണ്ടിരുന്ന താരങ്ങളായിരുന്നു ജിയോങ്ങ് വൂ-സാങ്ങും, ചോ വോൺ-ഇല്ലും. കൊറിയയുടെ നാഷണൽ താരമായി വളർന്ന ജിയോങ്ങ് വൂ-സാങ്ങും, അച്ഛൻറെ മരണശേഷം […]
The Swordsman / ദ സോഡ്സ്മാൻ (2020)
എംസോൺ റിലീസ് – 2725 ഭാഷ കൊറിയൻ സംവിധാനം Jae-Hoon Choi പരിഭാഷ ദേവനന്ദൻ നന്ദനം & മുഹമ്മദ് സിനാൻ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.8/10 ദ ഫ്ലൂ (2013), വിൻഡ്സ്ട്രക്ക് (2004) എന്നീ സിനിമകളിലൂടെയും, വോയ്സ് (2017), ടെൽ മീ വാട്ട് യൂ സോ (2020) എന്നീ സീരീസുകളിലൂടയും നമുക്ക് സുപരിചിതനായ ജാങ് ഹ്യുക്ക് നായകനായി എത്തിയ മറ്റൊരു സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ദ സോഡ്സ്മാൻ. തന്റെ ഭൂതകാലത്തെ മറച്ചു വച്ച് മകളോടൊപ്പം […]
The Soul-Mate / ദി സോൾ-മേറ്റ് (2018)
എംസോൺ റിലീസ് – 2712 ഭാഷ കൊറിയൻ സംവിധാനം Cho Owen പരിഭാഷ ഹബീബ് ഏന്തയാർ ജോണർ കോമഡി, ക്രൈം, മിസ്റ്ററി 6.1/10 ഡോൺ ലീ, കിം യോങ് ക്വാങ്, ലീ യൂ യോങ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജോ വോൺ ഹീയുടെ സംവിധാനത്തിൽ 2018 ൽ റിലീസായ ചിത്രമാണ് “ദി സോൾ-മേറ്റ്“. ലോകത്ത് മറ്റെന്തിനേക്കാളും ഹൃദ്രോഗിയായ തന്റെ മകളെ മാത്രം സ്നേഹിക്കുന്ന, എന്നാൽ മറ്റാരോടും യാതൊരു തരത്തിലുള്ള സഹായമനസ്കതയുമില്ലാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്നു പറഞ്ഞു […]
Shades of the Heart / ഷേയ്ഡ്സ് ഓഫ് ദ ഹാർട്ട് (2021)
എംസോൺ റിലീസ് – 2703 ഭാഷ കൊറിയൻ സംവിധാനം Jong-kwan Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 6.5/10 എഴുത്തുകളൊന്നും കെട്ടുകഥകളല്ല. ഓരോ എഴുത്തും എഴുത്തുകാരന്റെ അനുഭവങ്ങളുടേയും കാഴ്ചപ്പാടുകളുടേയും ഏടുകളിൽ നിന്നും ചീന്തിയെടുത്തതായിരിക്കും. എങ്കിലും പലപ്പോഴും കെട്ടുകഥകളായിരിക്കും യാഥാർത്ഥ്യത്തേക്കാൾ സത്യസന്ധമായത്. അനുഭവങ്ങളുടെ ഒർമ്മകളിലേക്ക് ഫിക്ഷൻ കൂടി ചേരുമ്പോൾ അതൊരു കഥയായി, നോവലായി മാറുന്നു. ഒരുപക്ഷേ അതിലെ നായകൻ മരിച്ചാലും എഴുത്തുകാരൻ ജീവിക്കുന്നു. കെട്ടുകഥകളും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്.പ്രതീക്ഷ, ഭയം, […]
My Brother / മൈ ബ്രദർ (2004)
എംസോൺ റിലീസ് – 2702 ഭാഷ കൊറിയൻ സംവിധാനം Kwon-tae Ahn പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 ഇളയവനായ ജോങ്-ഹ്യോൻ പഠനത്തിൽ പിന്നോട്ടും അടിപിടിയിൽ ഒന്നാം സ്ഥാനക്കാരനുമാണ്. എന്നാൽ അവനിലും ഒരു വയസ്സ് മാത്രം മൂത്ത അവന്റെ ചേട്ടൻ സോങ്-ഹ്യോൻ ആകട്ടെ സൽസ്വഭാവിയും പഠനകാര്യങ്ങളിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരനുമാണ്. ചെറിയൊരു രൂപവൈകല്യത്തോടെ ജനിച്ച സോങ്-ഹ്യോനോടുള്ള അമ്മയുടെ പ്രത്യേക പരിഗണയും സ്നേഹവും ജോങ്-ഹ്യോന്‍ ചേട്ടനോടുള്ള മാറാത്ത ദേഷ്യത്തിന് കാരണമാക്കി. അങ്ങനെയിരിക്കെ മറ്റൊരു സ്കൂളിൽ പഠിക്കുന്ന മി-റ്യോങ് […]