എം-സോണ്‍ റിലീസ് – 2599 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ ജിതിൻ. വി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 ആൾക്കാരെ കൊല്ലുന്നതിൽ പ്രത്യേകിച്ച് യുവതികളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് Kim Gwang-il. പല രാജ്യങ്ങളിലും പോയി സീരിയൽ കൊലപാതകങ്ങൾ ചെയ്യുകയായിരുന്ന കിം, സൗത്ത് കൊറിയയിലെത്തി അവിടെയും ഒരു യുവതിയെ നിഷ്കരുണം കൊന്നുതള്ളുന്നു. അതിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, കേസ് തെളിയിക്കാൻ ആവാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയാണ്.ഇവിടേക്കാണ് […]
The Target / ദി ടാർജറ്റ് (2014)
എം-സോണ്‍ റിലീസ് – 2596 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂർ ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലെർ ചിത്രമാണ് “ദി ടാർജറ്റ്”. വയറിൽ വെടിയേറ്റ അയാൾ വേദനകൊണ്ട് ഓടുകയാണ്, അയാളുടെ ജീവനുവേണ്ടി വെടി ഉയർത്തി രണ്ട് പേർ… ബിൽഡിംഗ്ന് ഇടയിലൂടെ ഓടി റോഡിലെത്തിയ അയാളെ ഒരു കാറിടിച്ചു തെറിപ്പിക്കുന്നു…. അയാളെ ഹോസ്പിറ്റലിൽ എത്തിക്കുന്നു… ശേഷം അയാളെ പരിശോധിക്കുന്ന ഡോക്ടറിന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോവുകയും… ഭാര്യയെ വിട്ടുതരണമെങ്കിൽ […]
Slate / സ്ലേറ്റ് (2020)
എം-സോണ്‍ റിലീസ് – 2589 ഭാഷ കൊറിയൻ സംവിധാനം Bareun Jo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ 5.0/10 ജോ ബാ-രേൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് സ്ലേറ്റ്. ആൻ ജി-ഹേ, പാർക്ക് തേ-സാൻ, ലീ സെ-ഹോ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ആക്ഷൻ സ്റ്റാർ ആകണമെന്ന ആഗ്രഹത്തിൽ ജീവിക്കുന്ന നായികഒരിക്കൽ അവൾക്ക് സിനിമയിൽ സ്റ്റണ്ട് ഡബിൾ ആകാനുള്ള അവസരം ലഭിച്ചു എന്നാൽ അതിന് വേണ്ടി ഷൂട്ടിങ് […]
The Villainess / ദ വില്ലനെസ്സ് (2017)
എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]
Recalled / റീക്കോള്ഡ് (2021)
എം-സോണ്‍ റിലീസ് – 2563 ഭാഷ കൊറിയൻ സംവിധാനം Seo Yoo-min പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2021 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് റീകോൾഡ്. ഒരു ഹൈക്കിംഗിനിടെ സംഭവിച്ച ആക്സിഡന്റിന് ശേഷം സൂ ജിന്‍ അവളുടെ ഓർമകൾ നഷ്ടമായി. ശേഷം അവളുടെ ഭർത്താവിനോപ്പം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നിടത്താണ് കഥ തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച പോലെ കാനഡയിലേക്ക് മാറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങുന്നു. ഇതിനിടയിലാണ് […]
Voice of Silence / വോയ്സ് ഓഫ് സൈലൻസ് (2020)
എം-സോണ്‍ റിലീസ് – 2552 ഭാഷ കൊറിയൻ സംവിധാനം EuiJeong Hong പരിഭാഷ 1 ജിതിൻ. വി പരിഭാഷ 2 അരവിന്ദ് വി. ചെറുവലൂർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.4/10 2020 ൽ റിലീസ് ചെയ്യപ്പെട്ട ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമയാണ് വോയിസ് ഓഫ് സൈലൻസ്. ക്രൈം സംഘടനകൾ കൊന്ന് മലിനമാക്കിയിട്ടിട്ട് പോയ ശവശരീരങ്ങളും മറ്റും വൃത്തിയാക്കി മറവ് ചെയ്യുന്ന ജോലിക്കാരാണ് ചാങ് ബൊക്കും, തേ ഇനും. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് […]
Attack the Gas Station! 2 / അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷൻ! 2 (2010)
എം-സോണ്‍ റിലീസ് – 2538 ഭാഷ കൊറിയന്‍ സംവിധാനം Sang-Jin Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 6.2/10 വിജയിച്ച ഒരു സിനിമയുടെ ഒന്നാം ഭാഗത്തിന്റെ തുടർച്ച എടുക്കുമ്പോൾ അതിൻ്റെ സംവിധായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഒന്നാം ഭാഗത്തിനോട് നീതി പുലർത്തുക എന്നത്. അങ്ങനെ ചെയ്തതിൽ വളരെ ചുരുക്കം ചിലത് മാത്രമാണ് ഒന്നാം ഭാഗത്തിൻ്റെ കുറവുകൾ എല്ലാം നികത്തി അതിനേക്കാൾ മികച്ച ഒരു സിനിമ സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു കോമഡി ആക്ഷൻ മൂവിയാണ് […]
Seobok / സ്യൊബോക് (2021)
എം-സോണ്‍ റിലീസ് – 2533 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Yong-Joo Lee പരിഭാഷ ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്,ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.2/10 മരണം ഉറക്കം പോലെയാണ്. അല്പനേരത്തേക്കുള്ള മരണം പോലെയാണ് ഉറക്കമെങ്കിലും, ഉറങ്ങാൻ നമുക്ക് പേടിയില്ല. ഒരു പുത്തൻ പുലരിയിലേക്ക് നാം വീണ്ടും ഉണരുമെന്നുള്ള ആ വിശ്വാസം ഉള്ളതുകൊണ്ടാണ് നമുക്ക് ഉറങ്ങാൻ പേടിയില്ലാത്തത്.മരണം, ജീവിതം, അനശ്വരമായ ജീവിതം, സൗഹൃദം, ജീവിതലക്ഷ്യം, എന്നിങ്ങനെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങളെക്കുറിച്ച് […]