എം-സോണ്‍ റിലീസ് – 2164 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ഡ്രാമ, മിസ്റ്ററി 7.5/10 2019 ഓസ്കാർ പട്ടികയിൽ shortlist ചെയ്യപ്പെട്ട കൊറിയയിൽ നിന്നുള്ള ആദ്യത്തെ സിനിമ, ജോങ്സു എന്ന ചെറുപ്പക്കാരൻ കുട്ടിക്കാലത്തെ സുഹൃത്തും നാട്ടുകാരിയുമായിരുന്ന ഹൈമിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു.തന്റെ ഫ്ലാറ്റിലേക്ക് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാനായി അവനെ ക്ഷണിക്കുന്ന നായിക, യാത്ര കഴിഞ്ഞെത്തി, ബെൻ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. ബെന്നിന്റെ വിചിത്രമായ ഹോബി, ജോങ്സുവിൽ അത്ഭുതം […]
Circle / സർക്കിൾ (2017)
എം-സോണ്‍ റിലീസ് – 2155 ഭാഷ കൊറിയൻ സംവിധാനം Min Jin-ki പരിഭാഷ ഗായത്രി. എ ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.3/10 2017ൽ ഇറങ്ങിയ ഒരു ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ സീരീസ് ആണ് സർക്കിൾ. 2007ൽ കഥയിലെ നായകന്മാരായ ഇരട്ട സഹോദരന്മാരും അവരുടെ അച്ഛനും ഭൂമിയിലേക്ക് എത്തിയ ഒരു മനുഷ്യ രൂപത്തിലുള്ള അന്യഗ്രഹജീവിയെ കാണുന്നു. ശേഷം അത് അവരുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ഈ സീരീസ്. അവസാന എപ്പിസോഡ് ഒഴികെ […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]
The Cat / ദി ക്യാറ്റ് (2011)
എം-സോണ്‍ റിലീസ് – 2144 ഭാഷ കൊറിയൻ സംവിധാനം Seung-wook Byeon, Seung-wook Byeon പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 കുട്ടിക്കാലത്ത് ഉണ്ടായ ഒരു മനസികാഘാതത്തിന് ശേഷം ‘ക്ലോസ്ട്രോഫോബിയ’ (അടച്ചു മൂടപ്പെട്ട സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ അനിയന്ത്രിതമായ ഭയം തോന്നപ്പെടുന്ന അവസ്ഥ) എന്ന മനസികരോഗത്തിന്റെ പിടിയിലാണ് സോ-യോൺ. ഒരു പെറ്റ്ഷോപ്പിൽ വളർത്തുമൃഗങ്ങളെ ഒരുക്കുന്ന ജോലിയാണ് അവളുടേത്.അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ കടയിൽ ഒരുക്കാനെത്തിയ സിൽക്കി എന്ന പൂച്ചയുടെ ഉടമയായ സ്ത്രീയെ തൊട്ടടുത്ത ദിവസം അവരുടെ […]
Goblin Season 1 / ഗോബ്ലിൻ സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 2130 ഭാഷ കൊറിയൻ നിർമാണം Hwa&Dam Pictures പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.6/10 കൊറിയൻ മിതോളജിയിലെയും, നാടോടിക്കഥകളിലെയും ഐതിഹാസിക കഥാപാത്രങ്ങളാണ് ദൊക്കെബികൾ. പ്രത്യേക കഴിവുകളുള്ള ഇവർ മനുഷ്യരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നാണ് വിശ്വാസം. ഇവർ പ്രേതങ്ങളല്ല, മറിച്ച് ചൂല് പോലുള്ള വീട്ടുപകരണങ്ങളിലോ, മനുഷ്യരക്തം പുരണ്ട വസ്തുക്കളിലോ ഒരാത്മാവ് പ്രവേശിക്കുമ്പോഴാണ് അത് ദൊക്കെബിയായി മാറുന്നത്. ദൊക്കെബി പ്രത്യക്ഷപ്പെടുമ്പോൾ വരുന്ന നീല ജ്വാലയെ ‘ദൊക്കെബി ഫയർ’ എന്നു പറയുന്നു. […]
The Battle of Jangsari / ബാറ്റിൽ ഓഫ് ജങ്സാരി (2019)
എം-സോണ്‍ റിലീസ് – 2128 ഭാഷ കൊറിയൻ സംവിധാനം Kyung-taek Kwak പരിഭാഷ രജിൽ എൻ. ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.1/10 1950ലെ കൊറിയൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.തങ്ങളുടെ പ്രധാന ലക്ഷ്യമായ ഇഞ്ചിയോൺ പിടിച്ചടക്കലിൽ നിന്നും വടക്കൻ കൊറിയൻ സേനയുടെ ശ്രദ്ധ മാറ്റുന്നതിനു വേണ്ടി പല പ്രദേശങ്ങളിലും ആക്രമണം അഴിച്ചു വിടാൻ തെ.കൊറിയ തീരുമാനിക്കുന്നു. അതിനായി ഒരു ഗറില്ലാ സേനയെ ജങ്സാരി തീരത്തേക്കയക്കുകയാണ്. വെറും രണ്ടാഴ്ച മാത്രം പട്ടാള-പരിശീലനം ലഭിച്ച 772 […]
Backstreet Rookie Season 1 / ബാക്സ്ട്രീറ്റ് റൂക്കി സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2126 ഭാഷ കൊറിയൻ സംവിധാനം Myoungwoo Lee പരിഭാഷ ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 7.4/10 ഒരു വെബ്റ്റൂണിനെ അടിസ്ഥാനമാക്കി നിർമിച്ച കൊറിയൻ സീരീസ് ആണ് ബാക്ക്സ്ട്രീറ്റ് റൂക്കി. ചോയ് ദേ ഹ്യൂൻ ഒരു സൂപ്പർ മാർക്കറ്റ് മാനേജരാണ്. പെട്ടെന്നൊരു ദിവസം അയാളുടെ കടയിലേക്കു പാർട്ട് ടൈം ജോലിക്കാരിയായി ഒരു പെൺകുട്ടി കടന്നു വരുന്നു.പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. നായകന്റെയും നായികയുടെയും മറ്റ് അഭിനേതാക്കളുടെയും മികച്ച കെമിസ്ട്രി കൊണ്ട് […]
Love, Lies / ലൗ, ലൈസ് (2016)
എം-സോണ്‍ റിലീസ് – 2124 ഭാഷ കൊറിയൻ സംവിധാനം Heung-sik Park പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1943 ൽ കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് കഥ നടക്കുന്നത്. ജംഗ് സോ-യൂൾ, യിയോൻ-ഹീ ചെറുപ്പം മുതലേ പിരിയാനാവാത്ത കൂട്ടുകാരികളും നല്ല പാട്ടുകാരികളുമാണ്. അവരുടെ ജീവിതത്തിലേക്ക് സംഗീത നിർമാതാവായ യൂൻ-വൂ കടന്നു വരുന്നു പിന്നീടുണ്ടാകുന്നസംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത് കൂടാതെ ഒരുപാട് പാട്ടുകൾക്കും ഇതിൽ പ്രാധാന്യം നൽകുന്നുമുണ്ട്.ഇതിലെ പ്രകടനത്തിന് നായിക ഹാൻ ഹ്യോ ജോക്ക് […]