എംസോൺ റിലീസ് – 3052 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം 7.2/10 2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും […]
The Witch: Part 2. The Other One / ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)
എംസോൺ റിലീസ് – 3050 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ തൗഫീക്ക് എ ജോണർ മിസ്റ്ററി 6.5/10 2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് […]
Monster / മോൺസ്റ്റർ (2014)
എംസോൺ റിലീസ് – 3046 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണാണ് Bok-Soon. വഴിയോര കച്ചവടം ചെയ്താണ് അവൾ ജീവിക്കുന്നത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച അവളെയും അനിയത്തിയെയും മുത്തശ്ശിയാണ് നോക്കിയിരുന്നത്. മുത്തശ്ശി മരിച്ചതോടെ അവളും അനിയത്തിയും ഒറ്റക്കാണ് താമസം. കമ്പനിയിലെ ഒരു പെണ്ണുമായുള്ള പ്രശ്നത്തിന്, കമ്പനി ഉടമസ്ഥനായ Jeon തന്റെ സഹോദരിയുടെ മകനായ Ik-Sang ന്റെ പക്കൽ കാശ് […]
Children… / ചിൽഡ്രൻ… (2011)
എംസോൺ റിലീസ് – 3037 ഭാഷ കൊറിയൻ സംവിധാനം Kyu-maan Lee പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ത്രില്ലർ 7.2/10 ദേഗുവിലെ ‘ഫ്രോഗ് ബോയ്സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്സ്’? എന്താണ് അവർക്ക് സംഭവിച്ചത്?അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്സ്’. ഒരു പൊതു […]
The Housemaid / ദ ഹൗസ്മെയ്ഡ് (1960)
എംസോൺ റിലീസ് – 3025 ക്ലാസിക് ജൂൺ 2022 – 03 ഭാഷ കൊറിയൻ സംവിധാനം Kim Ki-young പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.3/10 1960ൽ കിം കി-യങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൗസ്മെയ്ഡ് ട്രൈയോളജിയിലെ ആദ്യ ചിത്രമാണ് ദ ഹൗസ്മെയ്ഡ്. എക്കാലത്തെയും മികച്ച മൂന്ന് കൊറിയൻ സിനിമകളിൽ ഒന്നായാണ് Koreanfilm.org എന്ന വെബ്സൈറ്റ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 2019-ലെ ഓസ്കാർ അവാർഡ് നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിന് പ്രചോദനമായത് “ദ ഹൗസ്മെയ്ഡ്” ആണെന്നാണ് […]
More Than Blue / മോർ ദാൻ ബ്ലൂ (2009)
എംസോൺ റിലീസ് – 3019 ഭാഷ കൊറിയൻ സംവിധാനം Won Tae-yeon പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, റൊമാൻസ് 7.5/10 മോശം വരികളായതുകൊണ്ട് പാട്ട് വേണ്ടെന്ന് വെച്ച് പോകുന്ന ഗായകൻ സ്ങ് ചോലും മ്യൂസിക് ഡയറക്ടറും ഡ്രൈവറുടെ പക്കലുള്ള ഒരു മ്യൂസിക് CD കേൾക്കാനിടയാവുകയാണ്. ഫ്ലോപ്പ് ആൽബം ആയിരുന്നെങ്കിലും സ്ങ് ചോലിന് വരികൾ ഒത്തിരി ഇഷ്ടമായി. അങ്ങനെ തനിക്ക് വേണ്ടി പാട്ടെഴുതാനായി പറയാൻ അവർ, ഡ്രൈവർക്ക് ആ CD കൊടുത്ത ആളുടെ വീട്ടിലേക്ക് പോകുന്നു. […]
The Sound of Magic / സൗണ്ട് ഓഫ് മാജിക് (2022)
എംസോൺ റിലീസ് – 3008 ഭാഷ കൊറിയൻ സംവിധാനം Sung-Yoon Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല് 7.9/10 2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ. നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് […]
Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]