• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Kurdish

My Sweet Pepper Land / മൈ സ്വീറ്റ് പെപ്പർ ലാൻഡ് (2013)

August 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 1999 ഭാഷ കുർദിഷ് സംവിധാനം Hiner Saleem പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.0/10 ഹുനർ സലിം സംവിധാനം ചെയ്ത അന്താരാഷ്ട്ര സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ കുർദിഷ് ചിത്രമാണ് മൈ സ്വീറ്റ് പെപ്പർ ലാൻഡ് (2013).സദ്ദാം ഹുസ്സൈൻ വീണ ശേഷം കുർദിഷ് വിമതസേനക്ക് വേണ്ടി പോരാടിയ ബാരാൻ പോലീസിൽ ചേരാൻ തീരുമാനിക്കുന്നു. കല്യാണം കഴിക്കാനുള്ള ഉമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ തുർക്കി അതിർത്തിയിലുള്ള എത്തിപ്പെടാൻ പാടുള്ള മലമുകളിലെ ഒരു പട്ടണത്തിലേക്ക് ബാരാൻ സ്ഥലം […]

Vodka Lemon / വോഡ്ക ലെമണ്‍ (2003)

July 19, 2020 by Asha

എം-സോണ്‍ റിലീസ് – 1832 ഭാഷ കുര്‍ദിഷ് സംവിധാനം Hiner Saleem പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ കോമഡി, ഡ്രാമ 6.8/10 സോവിയറ്റ് യൂണിയൻ തകർന്നതുകൊണ്ട് ഇന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർമേനിയയിലെ യാസിദി എന്ന സ്‌ഥലത്താണ് കഥ നടക്കുന്നത്. ഹാമോ എന്ന മധ്യവയസ്‌കൻ മാസം കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിച്ചു പോരുന്നു.പാരീസിലുള്ള മകൻ പണം അയച്ചുകൊടുക്കുന്നുമില്ല, കൂടെയുള്ള മകൻ പണിക്കും പോകുന്നില്ല.എന്നിരുന്നാലും അയാൾ തന്റെ ഭാര്യയുടെ ശവകുടീരം കാണാൻ എന്നും പോകുന്നു. ഒരിക്കൽ അവിടെ […]

Bekas / ബേക്കാസ് (2012)

April 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1509 ഭാഷ കുർദിഷ് സംവിധാനം Karzan Kader പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.5/10 സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം. അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്. അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. അവിടേക്കാണ് ‘സൂപ്പർമാൻ’ പ്രദർശനത്തിനെത്തുന്നത്.. ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു. […]

Memories on Stone / മെമ്മറീസ് ഓൺ സ്റ്റോൺ (2014)

April 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 265 ഭാഷ കുർദിഷ് സംവിധാനം Shawkat Amin Korki പരിഭാഷ ഫസൽ റഹ്മാൻ ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 7/10 സദ്ദാം ഭരണത്തിന്‍ കീഴില്‍ കുര്‍ദ്ദ് ജനതക്കെതിരില്‍ അരങ്ങേറിയ വംശീയോന്മൂലന പ്രക്രിയയില്‍ ഏറ്റവും ഭീകരമായതായിരുന്നു 1986 മുതല്‍ 1988 വരെ അലി ഹസ്സന്‍ അല്‍ മജീദി (‘കെമിക്കല്‍ അലി’)യുടെ നേതൃത്വത്തില്‍ നടന്ന ‘അന്‍ഫാല്‍ കാംപെയ്ന്‍’ എന്നറിയപ്പെട്ട കൂട്ടക്കുരുതികള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 1,80,000—ല്‍ പരം പേര്‍ കൊല്ലപ്പെടുകയും 4500-റോളം കുര്‍ദ്ദ് ഗ്രാമങ്ങളും […]

Baran / ബരാൻ (2001)

May 25, 2014 by Vishnu

എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]

Turtles can Fly / ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)

April 18, 2013 by Vishnu

എം-സോണ്‍ റിലീസ് – 14 ഭാഷ കുർദ്ദിഷ് സംവിധാനം Bahman Ghobadi പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, വാർ 8.1/10 കുർദ്ദിഷ് – ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ. ഇറാഖ് – തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]