എം-സോണ്‍ റിലീസ് – 2253 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.1/10 പ്രീക്വലായ എലോങ് വിത്ത് ദി ഗോഡ്സ് : ദി ടു വേൾഡ്സ് നിർത്തിയിടത്തു നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഗ്നി ശമന സേനാനി കിം ജാ-ഹോങ്ങിന് പുനർജ്ജന്മം നേടിക്കൊടുത്ത ശേഷം അയാളുടെ അനുജനും സഹപട്ടാളക്കാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് കൊല്ലപ്പെട്ടവനുമായ സെർജെന്റ് കിം സൂ-ഹോങ്ങും ഒരു ശ്രേഷ്ഠാത്മാവാണെന്ന് ക്യാപ്റ്റൻ ഗാങ്-ലിം തന്റെ സഹായികളായ ഹെവോൻമാകിനോടും ലീ […]
The Climb / ദി ക്ലൈമ്പ് (2017)
എം-സോണ്‍ റിലീസ് – 2252 ഭാഷ ഫ്രഞ്ച് സംവിധാനം Ludovic Bernard പരിഭാഷ ഉല്ലാസ് വി എസ് ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 6.9/10 എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഫ്രാങ്കോ-അൽജീരിയൻ ആയ നാദിർ ഡൻഡോണിന്റെ ജീവിതത്തെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് ദി ക്ലൈമ്പ് (L’ascension). പാരീസ് നഗരപ്രാന്തത്തിലെ സമി ദിയാക്കാത്തെ, കാമുകിയുടെ സ്നേഹവും വിശ്വാസവും നേടുന്നതിനായി കാമുകിക്ക് വേണ്ടി താൻ എന്തും ചെയ്യും, വേണമെങ്കിൽ എവറസ്റ്റ് കൊടുമുടി വരെ കയറും എന്നു […]
New World / ന്യൂ വേൾഡ് (2013)
എം-സോണ്‍ റിലീസ് – 2251 ഭാഷ കൊറിയൻ സംവിധാനം Hoon-jung Park പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ ഗോഡ്ഫാദർ എന്ന് പറയപ്പെടുന്ന ചിത്രം. മേക്കിംഗ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ക്ലാസ്സ് ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താം. പാർക്ക് ഹൂൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് അതിന്റെ നട്ടെല്ല്. ഗോൾഡ്മൂൺ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ അധികാരത്തിന് വേണ്ടിയുള്ള കളികളുടെ പിന്നാംപുറമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിഞ്ഞ താളത്തിലുള്ള സിനിമ […]
Lost Season 4 / ലോസ്റ്റ് സീസൺ 4 (2008)
എം-സോണ്‍ റിലീസ് – 2250 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, ശ്രുതിന്‍,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, വിവേക് സത്യൻ,അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി, ആര്യ നക്ഷത്രക് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ […]
Rocky / റോക്കി (1976)
എം-സോണ്‍ റിലീസ് – 2249 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John G. Avildsen പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, സ്പോര്‍ട് 8.1/10 റോക്കി ബാൽബോവ ഒരു മികച്ച ബോക്സർ ആവാൻ ആഗ്രഹിക്കുന്ന ഒരാളാണ്. എന്നാൽ അതിനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ റോക്കി ഒരു സാധാരണ പലിശക്കാരന് വേണ്ടി പണം പിരിക്കുന്ന ജോലി ചെയ്തു വരികയാണ്. എന്നാൽ അപ്രതീക്ഷിതമായി ലോക ചാമ്പ്യനായ അപ്പോളോ ക്രീഡിനൊപ്പം മത്സരിക്കാനുള്ള ഒരു അവസരം റോക്കിക്ക് വന്നു ചേരുകയും അതിനായി […]
Kai Po Che! / കായ് പോ ചെ! (2013)
എം-സോണ്‍ റിലീസ് – 2248 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ രജിൽ എൻ.ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്‍ട് 7.7/10 കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു ഗുജറാത്തി ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ […]
A Better Tomorrow / എ ബെറ്റർ ടുമോറോ (1986)
എം-സോണ്‍ റിലീസ് – 2247 MSONE GOLD RELEASE ഭാഷ കന്റോണീസ് സംവിധാനം John Woo പരിഭാഷ അമൽ ബാബു.എം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 1986 ൽ ജോൺ വുവിന്റെ സംവിധാനത്തിൽ ഹോങ്കോങ്പു പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചൈനീസ് മൂവിയാണ് എ ബെറ്റർ ടുമോറോ. ചിത്രം രണ്ടു സഹോദരന്മാരുടെ കഥയാണ് എടുത്തുകാണിക്കുന്നത്. ഒരാൾ അധോലോക നായകാനായിരുന്ന ഹോയും മറ്റൊന്ന് ഹോങ്കോങ് പോലീസ്ബിരുദദാരിയായ കിറ്റും. തന്റെ അനിയനുവേണ്ടി ഹോ തന്റെ അധോലോക ബന്ധമെല്ലാം വിട്ടുകളയാൻ ശ്രമിക്കുന്നു എന്നാൽ […]
Time Trap / ടൈം ട്രാപ് (2017)
എം-സോണ്‍ റിലീസ് – 2246 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Dennis, Ben Foster പരിഭാഷ രാകേഷ് കെ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.3/10 ടൈം ട്രാവല്‍ പ്രമേയമാക്കി ബെൻ ഫോസ്റ്റര്‍, മാർക്ക് ഡെന്നിസ് എന്നീ ഇരട്ടസംവിധായകര്‍ സംവിധാനം ചെയ്ത് 2017 ഇല് പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വെഞ്ചര്‍ സിനിമയാണ് ടൈം ട്രാപ്. കാണാതെ പോയ തങ്ങളുടെ പ്രൊഫസറെ തേടി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ ടൈലറും കൂട്ടരും അന്വേഷിച്ച് ഒരു ഗുഹക്കകത്തെത്തുകയും അവിടെ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. […]