എം-സോണ്‍ റിലീസ് – 2245 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Siebel Newsom പരിഭാഷ മുഹസിൻ ജോണർ ഡോക്യുമെന്ററി 7.6/10 ജെന്നിഫർ സിബൽ ന്യൂസം സംവിധാനം ചെയ്ത് 2015 ൽ റിലീസ് ആയ ഒരു ഡോക്യൂമെന്ററി ചിത്രമാണ് ‘ദി മാസ്ക് യു ലിവ് ഇൻ’. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷന്മാരും അവരുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ച് ജീവിക്കാൻ നിർബന്ധിതരാകുന്നതിന്റെയും അതിന്റെ കരണങ്ങളെയും പ്രത്യാഘാതങ്ങളെയും തെളിവുകൾ സാഹിതം തുറന്നു കാണിക്കുകയാണ് ഈ ചിത്രം. അമേരിക്കയിലെ സമൂഹവ്യ പരിസരത്തിൽ […]
The Advocate: A Missing Body / ദി അഡ്വക്കേറ്റ്: എ മിസ്സിംഗ് ബോഡി (2015)
എം-സോണ്‍ റിലീസ് – 2244 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ നൗഫൽ നൗഷാദ് ജോണർ ക്രൈം, മിസ്റ്ററി 6.6/10 സാധാരണ നമ്മൾ കാണുന്ന കൊലപാതക സിനിമകളിൽ പ്രതി തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാറാണ് പതിവ്. പക്ഷേ കൊലപാതകം നടന്നയിടത്ത് തെളിവുകൾ അവശേഷിപ്പിക്കുകയും ചെയ്താലോ.ഇത്തരത്തിലൊരു കേസ് കൊറിയയിലെ പ്രശസ്തനായ ഒരു ക്രിമിനൽ അഡ്വക്കേറ്റിന് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ദി അഡ്വക്കേറ്റ് :എ മിസ്സിംഗ് ബോഡി എന്ന ചിത്രം പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
My Left Foot / മൈ ലെഫ്റ്റ് ഫൂട്ട് (1989)
എം-സോണ്‍ റിലീസ് – 2243 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ ജിതിൻ മോൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.9/10 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ട് തിരെഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെഏറ്റവും മികച്ച 100 ചിത്രങ്ങളിൽ ഒന്ന്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ ഡേ ലൂയിസിന് 1989 ലെ മികച്ച നടനുള്ള ഓസ്കർ അവാർഡും ബ്രെണ്ട ഫ്ലിക്കറിന് മികച്ച സപ്പോർട്ടിങ് അഭിനേത്രിക്കുള്ള ഓസ്കാറും ലഭിച്ചു. സെറിബ്രൽ പാൾസി എന്ന രോഗമുള്ള ക്രിസ്റ്റി ബ്രൗൺ എന്ന […]
Best Mistake Season 1 / ബെസ്റ്റ് മിസ്റ്റേക് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2242 ഭാഷ കൊറിയന്‍ നിർമാണം vLive പരിഭാഷ വിഷ്ണു ഷാജി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.4/10 ഒരു മൊബൈൽ സ്റ്റോറി ഗെയിമിനെ അധാരമാക്കി 2019 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ സ്കൂൾ ഡ്രാമയാണ് “ബെസ്റ്റ് മിസ്റ്റേക് “. ഹൈ സ്കൂൾ വിദ്യാർത്ഥിയായ കിം യെൻ ഡോ (ലീ യൂൻ ജെയ്) യുടെ പഴയ ക്ലാസ്സ്മേറ്റായിരുന്നു ഹിയോ ജിൻസൂ. സ്കൂളിൽ നിന്നും മാറിയിട്ടും അവൻ അവളെ പ്രണയത്തിന്റെ പേരിൽ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. […]
Antarctica / അന്റാർട്ടിക്ക (1983)
എം-സോണ്‍ റിലീസ് – 2241 MSONE GOLD RELEASE ഭാഷ ജാപ്പനീസ്, ഇറ്റാലിയൻ സംവിധാനം Koreyoshi Kurahara പരിഭാഷ വിവേക് സത്യൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 കൊറിയോഷി കുരഹാര സംവിധാനം ചെയ്ത് കെൻ തകാകുര അഭിനയിച്ച 1983 ലെ ജാപ്പനീസ് ഡ്രാമ/അഡ്വെൻജർ ചിത്രമാണ് അന്റാർട്ടിക്ക.1958-ൽ ഒരു ജാപ്പനീസ് ശാസ്ത്ര പര്യവേഷണ സംഘത്തിന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയും അതികഠിനമായ കലാവസ്ഥയിൽ നിന്നുമുള്ള മടക്കയാത്രയും പ്രതിപാദിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ടാരോ, ജിറോ എന്നീ പേരുകളിലുള്ള സഖാലിൻ ഹസ്കി […]
Tai Chi 0 / തായ് ചി സീറോ (2012)
എം-സോണ്‍ റിലീസ് – 2240 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Stephen Fung പരിഭാഷ ഫാസിൽ ചോല ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.1/10 2012ൽ സ്റ്റീഫൻ ഫങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമയാണ് തയ് ചി സീറോ. യാങ് ലു ചാൻ എന്ന ബാലൻ ചെൻ സ്റ്റൈൽ കുങ്ഫു പഠിക്കാനായി ചെൻ ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ ഗ്രാമത്തിലുള്ളവർ തങ്ങളുടെ കുങ്ഫു, പുറത്തു നിന്നൊരാളെ പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. കുങ്ഫു പഠിക്കാനായി ലു ചാൻ നടത്തുന്ന […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]
The Last Farm / ദി ലാസ്റ്റ് ഫാം (2004)
എംസോൺ റിലീസ് – 2236 ഭാഷ ഐസ്ലാൻഡിക് സംവിധാനം Rúnar Rúnarsson പരിഭാഷ ശ്രീബു കെ.ബി ജോണർ ഡ്രാമ, ഷോർട് 7.6/10 ഐസ്ലാൻഡിലെ വിദൂരമായ താഴ്വരയിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളിലൂടെയും അവരുടെ സഹായിയും അടങ്ങിയ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന 2004-ൽ പുറത്തിറങ്ങിയ ഐസ്ലാൻഡിക് ഹ്രസ്വചിത്രമാണ് ദി ലാസ്റ്റ് ഫാം. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രം കണ്ടറിയേണ്ട ഒന്നാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ