• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Russian

Stalker / സ്റ്റോക്കർ (1979)

June 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്‌കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]

Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)

April 6, 2019 by Nishad

എം-സോണ്‍ റിലീസ് – 1059 ഭാഷ റഷ്യന്‍ സംവിധാനം Sergei Eisenstein പരിഭാഷ വെന്നൂര്‍ ശശിധരന്‍ ജോണർ ഡ്രാമ, ഹിസ്റ്ററി 8.0/10 റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന […]

Dovlatov / ദോവ്ലതോവ് (2018)

April 3, 2019 by Nishad

എം-സോണ്‍ റിലീസ് – 1056 Best of IFFK 2018 ഭാഷ റഷ്യന്‍ സംവിധാനം Aleksey German Jr. പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ബയോഗ്രഫി 6.4/10 കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം […]

Come and See / കം ആന്‍ഡ്‌ സീ (1985)

June 28, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 770 ഭാഷ റഷ്യൻ സംവിധാനം Elem Klimov പരിഭാഷ രാഹുൽ മണ്ണൂർ ജോണർ ‍ഡ്രാമ, വാർ 8.3/10 കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ […]

The Banishment / ദി ബാനിഷ്മെന്‍റ് (2007)

March 11, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 674 ഭാഷ റഷ്യൻ സംവിധാനം Andrey Zvyaginstev പരിഭാഷ ഷാൻ വി എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്‍റ്.വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ്‌ ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്‍റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന […]

Loveless / ലൗവ്‌ലെസ് (2017)

January 31, 2018 by Vishnu

എം-സോണ്‍ റിലീസ് – 639 ഭാഷ റഷ്യൻ സംവിധാനം Andrey Zvyagintsev പരിഭാഷ മിയ സുഷീർ, സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.6/10 സെന്യയും ബോറിസും വിവാഹമോചനത്തിന് വക്കിലാണ്. ആരോപണ പ്രത്യാരോപണങ്ങളുടേയും വെറുപ്പിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നു പോകുന്നു. രണ്ടു പേരും കണ്ടെത്തിക്കഴിഞ്ഞ പുതിയ പങ്കാളികളമായി ജീവിതം തുടങ്ങാനും ജീവിതത്തിന്റെ പഴയ താളുകൾ മറയ്ക്കാനുള്ള കാത്തരിപ്പിലാണ്, ഇതിനിടയിൽ പന്ത്രണ്ടുകാരനായ മകൻ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത് പോലും പരിഗണിക്കാതെ, ഒരു ദിവസം രണ്ടു പേരും […]

The Cuckoo / ദി കുക്കൂ (2002)

April 7, 2017 by Rahul

എം-സോണ്‍ റിലീസ് – 410 ഭാഷ റഷ്യൻ, ഫിന്നിഷ്, സാമ്മി സംവിധാനം Aleksandr Rogozhkin പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,വാർ,കോമഡി 7.8/10 രണ്ടാം ലോക മഹായിദ്ധത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു […]

Ivan’s Childhood / ഇവാന്റെ ബാല്യകാലം (1962)

March 25, 2016 by Shyju S

എം-സോണ്‍ റിലീസ് – 260 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky, Eduard Abalov പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, വാർ 8.1/10 വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഇവാന്റെ ബാല്യകാലം’ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]