എം-സോണ്‍ റിലീസ് – 1938 ഭാഷ ചെക്ക്, ജർമൻ, റഷ്യൻ സംവിധാനം Václav Marhoul പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, വാർ 7.3/10 കുട്ടികളെ വച്ചെടുക്കുന്ന സിനിമകളിലെല്ലാം അവർക്കുണ്ടാകുന്ന പാകമാകൽ/ മുതിർച്ചയാണ് പ്രധാന കഥാപാത്രം. ഈപാകമാകൻ അവർ ജീവിക്കുന്ന സമൂഹത്തിന്റെ തിന്മകൾ ഉൾക്കൊണ്ടാണ്. അല്ലാതെ അതിജീവനം ഇല്ല. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിൽ അതൊരു മരണത്തെ തുടർന്നുള്ളതാണെങ്കിൽ ലോകയുദ്ധങ്ങളും അവയേൽപ്പിച്ച ആഘാതവുമാണ് വിദേശ ചിത്രങ്ങളിൽ പലതിലും – ഇവാന്റെ ബാല്യം (1962) കം ആൻഡ് സീ, […]
Coma / കോമ (2019)
എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്‍റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]
The Student / ദി സ്റ്റുഡന്‍റ് (2016)
എം-സോണ്‍ റിലീസ് – 1899 ഭാഷ റഷ്യന്‍ സംവിധാനം Kirill Serebrennikov പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.8/10 മരിയസ് വോൺ മായെൻബെർഗിന്റെ (Marius von Mayenburg) ജർമൻ നാടകമായ ‘martyr’-നെ ആസ്പദമാക്കി കിറിൽ സെറിബ്രെനികോവ് (Kirill Serebrennikov) സംവിധാനം ചെയ്ത ചിത്രം. ലോകം തിന്മയുടെ പിടിയിൽ അകപ്പെട്ടെന്ന് വിശ്വസിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയായ വെന്യാമിൻ യുഴിൻ. അവന്റെ ചുറ്റുമുള്ള ആളുകളുടെ വിശ്വാസത്തെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്നു. 2016 Cannes-ലെ Un certain regard വിഭാഗത്തിലും 2016-ലെ […]
The Mirror / ദ മിറർ (1975)
എം-സോണ്‍ റിലീസ് – 1750 ക്ലാസ്സിക് ജൂൺ2020 – 20 ഭാഷ റഷ്യൻ, സ്പാനിഷ് സംവിധാനം Andrei Tarkovsky (as Andrey Tarkovskiy) പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി, ഡ്രാമ 8.1/10 ലോകസിനിമയ്ക്ക് എക്കാലത്തേയ്ക്കുമുള്ള മാസ്റ്റർപീസുകൾ സംഭാവന ചെയ്ത പ്രശസ്ത റഷ്യൻ സംവിധായകനാണ് ആന്ദ്രേ തർക്കോവിസ്കി. അദ്ദേഹത്തിന്റെ സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്തമില്ലാത്ത ആവിഷ്കാരമാണ് 1975ൽ ഇറങ്ങിയ മിറർ എന്ന ചലച്ചിത്രം.മരണകിടക്കയിൽ കിടക്കുന്ന 40കളിലെത്തിയ അലെക്സി എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെ ചിത്രം സഞ്ചരിക്കുന്നു. വർത്തമാനകാലത്തിൽ പെട്ടുഴലുന്ന കഥാപാത്രം ഒരാശ്വാസമെന്നോണം ഭൂതകാലത്തിലേക്ക് യാത്ര […]
The Cranes Are Flying / ദ ക്രേൻസ് ആർ ഫ്ലയിങ് (1957)
എം-സോണ്‍ റിലീസ് – 1746 ക്ലാസ്സിക് ജൂൺ2020 – 18 ഭാഷ റഷ്യൻ സംവിധാനം Mikhail Kalatozov പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്,വാർ 8.3/10 അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്‌നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം […]
Nostalgia / നൊസ്റ്റാൾജിയ (1983)
എം-സോണ്‍ റിലീസ് – 1742 ക്ലാസ്സിക് ജൂൺ2020 – 17 ഭാഷ റഷ്യൻ, ഇറ്റാലിയൻ സംവിധാനം Andrei Tarkovsky (as Andrey Tarkovsky) പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.3/10 കാലാതിവര്‍ത്തിയായ മാസ്റ്റർപീസാണ് തർക്കോവ്സ്കിയുടെ ‘നൊസ്റ്റാൾജിയ’. സിനിമയുടെ അതിരുകൾ ഇല്ലാതാക്കുന്നതിനൊടൊപ്പം തർക്കോവ്സ്കി തന്റെ തനതായ ശൈലി അരക്കിട്ടുറപ്പിക്കുന്നതും സവിശേഷമായ ഈ സിനിമയിൽ നിങ്ങൾക്ക് അനുഭവപ്പെടും. സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകടത്തിയ കാലഘട്ടത്തിൽ ഇറ്റലിയിൽ ചിത്രീകരിച്ച തർകോവ്സ്കിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നൊസ്റ്റാൾജിയ. ഇറ്റലിയിൽ നൊസ്റ്റാൾജിയ പൂർത്തിയാക്കിയ ശേഷം, 1986 […]
T-34 / ടി-34 (2018)
എം-സോണ്‍ റിലീസ് – 1339 ഭാഷ റഷ്യൻ സംവിധാനം Aleksey Sidorov പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആക്ഷൻ, വാര്‍ 6.4/10 അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് […]
Stalker / സ്റ്റോക്കർ (1979)
എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്‌കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]