എംസോൺ എല്ലാ വർഷവും ജൂൺ മാസം മുഴുവൻ ക്ലാസ്സിക് സിനിമകൾക്ക് വേണ്ടി മാറ്റിവെക്കുകയാണ് പതിവ്. ലോക മലയാളികൾ നിർബന്ധമായും കാണേണ്ട മികച്ച ക്ലാസ്സിക് സിനിമകളാണ് അഡ്മിൻ പാനൽ ഈ ഫെസ്റ്റൽ തെരഞ്ഞെടുക്കുന്നത്. ഈ 2019 ൽ അത്തരം 16 ചിത്രങ്ങൾ എംസോൺ അവതരിപ്പിച്ചിരുന്നു.