എം-സോണ്‍ റിലീസ് – 236

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Anthony Russo, Joe Russo |
പരിഭാഷ | വിജയ് ശങ്കർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
മാര്‍വല്‍ പ്രപഞ്ചത്തിലെ ഒമ്പതാം Installation ആണ് ക്യാപ്റ്റന്‍ അമേരിക്ക വിന്‍റര്‍ സോള്‍ജ്യര്‍. കാപ്റ്റന്‍ അമേരിക്ക പരമ്പരയിലെ (മോഡേന്‍) രണ്ടാം ഭാഗമാണ് ഈ സിനിമ. മാര്‍വല്‍ കോമിക്കുകളിലെ പ്രധാനപെട്ട ഒരു ക്യാരക്ടര്‍ ആണ് ക്യാപ്റ്റന്‍ അമേരിക്ക.