Closely Watched Trains
ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)

എംസോൺ റിലീസ് – 288

Download

299 Downloads

IMDb

7.6/10

Movie

N/A

യിരി മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്‌ലി വാച്ഡ് ട്രെയിൻസ് 60കളിലെ ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത് ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കി. വെറും 28 വയസ്സു പ്രായം മാത്രം ഉള്ളപ്പോൾ മെൻസിൽ സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യത്തേതാണെന്നു അവിശ്വസനീയം ആണ്.