Avatar: Fire and Ash
അവതാർ: ഫയർ ആൻഡ് ആഷ് (2025)
എംസോൺ റിലീസ് – 3639
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | James Cameron |
| പരിഭാഷ: | എൽവിൻ ജോൺ പോൾ, വിഷ്ണു പ്രസാദ് |
| ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
അവതാർ സീരീസിലെ മൂന്നാം ചിത്രമായ ഫയർ ആൻഡ് ആഷിൽ രണ്ടാം ഭാഗമായ വേ ഓഫ് വാട്ടറിൻ്റെ അവസാനം നടന്ന സംഭവങ്ങൾക്ക് ശേഷം, ജെയ്ക്കിന്റെയും കുടുംബത്തിന്റെയും ജീവിതങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ജെയ്ക്കിനെ പിടികൂടാൻ വേണ്ടി കേണൽ മൈൽസും സംഘവും അക്രമകാരികളായ ഒരു നാവി ഗോത്രത്തിൻ്റെ സഹായം തേടുന്നു.
