എം-സോണ്‍ റിലീസ് – 308

ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു.