For a Few Dollars More
ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)
എംസോൺ റിലീസ് – 220
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Sergio Leone |
പരിഭാഷ: | നിദർഷ് രാജ്, ശ്രീധർ എംസോൺ |
ജോണർ: | വെസ്റ്റേൺ |
സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് തൃകത്തിലെ രണ്ടാമത്തെ സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ഫോർ എ ഫ്യൂ ഡോളർസ് മോർ. എല്‍ ഇഡിയോ എന്ന കൊള്ളക്കാരനെ തേടിയുള്ള ലീ വാന്‍ ക്ലീഫ്, ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നവരഭിനയിക്കുന്ന രണ്ട് ബൗണ്ടി കില്ലേര്‍ഴ്സുകളുടെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്.