Frankenstein
ഫ്രാങ്കെൻസ്റ്റൈൻ (2025)
എംസോൺ റിലീസ് – 3564
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Guillermo del Toro |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | ഡ്രാമ, ഫാന്റസി, ഹൊറർ |
മേരി ഷെല്ലിയുടെ വിശ്വവിഖ്യാതമായ “ഫ്രാങ്കെൻസ്റ്റൈൻ: ദ മോഡേൺ പ്രൊമിത്തിയൂസ്” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം.
1850-കളിൽ വിക്ടർ ഫ്രാങ്കെൻസ്റ്റൈൻ പ്രഭു മരണത്തെ ജയിക്കാൻ വേണ്ടി മൃതദേഹങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നു. ഇവയുടെ ഫലമായി ഒരു രാക്ഷസ ജീവിക്ക് അദ്ദേഹം ജന്മം നൽകുന്നു. തുടർന്ന് എന്ത് സംഭവിക്കും?
