എം-സോണ്‍ റിലീസ് – 1677

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Eli Roth |
പരിഭാഷ | നിസാം കെ.എൽ |
ജോണർ | ഹൊറർ |
Eli Rothന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്ലാഷർ ത്രില്ലറാണ് ഹോസ്റ്റൽ (Hostel).
3 ചെറുപ്പക്കാർ സ്ലോവാക്യയിലെ ഒരു ഹോസ്റ്റലിലേക്ക് പോകുന്നതും പിന്നീടുണ്ടാകുന്ന ഭീകരമായ സംഭവവികാസങ്ങളുമാണ് സിനിമ. ഈ സിനിമ റിലീസായതിൽ പിന്നെ സ്ലോവാക്യയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം കുറഞ്ഞു എന്നാണ് കണക്ക്
Nudity, Violence എന്നിവ ധാരാളമുള്ളതിനാൽ ചിത്രം പൂർണമായും 18+ ആണ്.