Lost in Translation
ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003)

എംസോൺ റിലീസ് – 1977

Download

3351 Downloads

IMDb

7.7/10

സോഫിയ കോപ്പോള സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ.

ജീവിത പ്രതിസന്ധി നേരിടുന്ന നടൻ ബോബ് ഹാരിസും, ഷാർലറ്റും ടോക്കിയോയിൽ വെച്ച് കണ്ടുമുട്ടുന്നു. എന്തോ ഒരു ഘടകം അവരെ പരസ്പരം ആകർഷിക്കുന്നു. വിവാഹിതരെങ്കിലും അവരറിയാതെ ഒരു സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു.പല പരിതസ്ഥിതികൾ കൊണ്ട് മനുഷ്യർ എങ്ങനെയാണ് വൈകാരികമായി അടുക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു.

BAFTA അവാർഡ്, 2004ലെ Best Original Screenplayയ്ക്കുള്ള ഓസ്കാർ പുരസ്‌കാരം ഉൾപ്പെടെ അൻപതോളം അവാർഡുകൾ കരസ്‌ഥമാക്കിയ ചിത്രം അവസാനിക്കുമ്പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെപ്പോലെ തന്നെ ചെറിയൊരു വിഷാദം പ്രേക്ഷകരിലും ഉണ്ടാക്കുമെന്നത് ഉറപ്പാണ്.