Mechanic: Resurrection
മെക്കാനിക്ക്: റിസറെക്ഷൻ (2016)

എംസോൺ റിലീസ് – 1765

IMDb

5.7/10

ഒരു വലിയ ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന ബിഷപ്പ് അതെല്ലാം വിട്ട് ദൂരെ ഒരിടത്ത് തികച്ചും സമാധാനപരമായൊരു പുതിയ ജീവിതം നയിക്കുന്നു. എന്നാൽ ഭൂതകാലത്തെ മോശം ബന്ധങ്ങൾ ബിഷപ്പിനെ തേടിയെത്തുകയും കളത്തിലിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തളളിക്കളയാനാവാത്ത ഭീഷണിയെ തുടർന്ന് അയാൾ അതിന് തയ്യാറാവുന്നു.

ഒന്നാം ഭാഗം പോലെ തന്നെ മികച്ച സംഘട്ടന രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് മെക്കാനിക് 2. ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാവുന്നതാണ്.