Michael
മൈക്കൾ (2026)

എംസോൺ റിലീസ് – 3675

ദ ജാക്‌സൺ 5 എന്ന കുടുംബ സംഗീതസംഘത്തിൽ തുടങ്ങി, ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഇതിഹാസമായി മൈക്കൾ ജാക്‌സൺ വളർന്നുവരുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മൈക്കളിന്റെ സംഗീതജീവിതത്തിലെ വലിയ നേട്ടങ്ങളും ലോകം കണ്ട ഏറ്റവും വലിയ സ്റ്റേജ് ഷോകളും ഒരു വശത്ത് കാണിക്കുമ്പോൾത്തന്നെ, മൈക്കളിന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളും പ്രയാസങ്ങളും ചിത്രം തുറന്നുകാട്ടുന്നു.