എം-സോണ്‍ റിലീസ് – 1669

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | J.J. Abrams |
പരിഭാഷ | ഷിയാസ് പരീത് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
മിഷൻ ഇംപോസ്സിബിൾ സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്.
IMF ഏജന്റുമാരെ പരിശീലിപ്പിക്കാനായി ഫീൽഡ് ഡ്യൂട്ടിയിൽ നിന്നും മാറി നിന്നിരുന്ന ഈഥൻ ഹണ്ട് വീണ്ടും തിരികെയെത്തുകയാണ്.
ഓവൻ ഡേവിയനെന്ന ക്രൂരനായ ആയുധ കച്ചവടക്കാരനെയും അവന്റെ IMF നുള്ളിലെ ഒറ്റുകാരെയും വേട്ടയാടി പിടിക്കുകയാണ് ഈഥൻ ഹണ്ടിന്റെയും ടീമിന്റെയും ദൗത്യം.
വളരെയധികം സാഹസിക രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം മിഷൻ ഇംപോസിബിൾ പ്രേമികളെ തൃപ്തിപ്പെടുത്തുമെന്നതിൽ സംശയമില്ല.
എംസോൺ റിലീസ് ചെയ്തിട്ടുള്ള
മിഷൻ: ഇംപോസ്സിബിൾ സീരീസിന്റെ മാറ്റു ഭാഗങ്ങൾ
Mission: Impossible / മിഷൻ: ഇംപോസിബിൾ (1996)
Mission: Impossible II / മിഷൻ: ഇംപോസിബിൾ II (2000)
Mission: Impossible – Rogue Nation / മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
Mission: Impossible – Fallout / മിഷൻ: ഇംപോസ്സിബിൾ – ഫാൾഔട്ട് (2018)