The Bourne Identity
ദി ബോൺ ഐഡന്റിറ്റി (2002)

എംസോൺ റിലീസ് – 428

Download

6596 Downloads

IMDb

7.8/10

“ആക്ഷന്‍-സ്പൈ” വിഭാഗത്തില്‍ പുറത്തിറങ്ങിയ ബോണ്‍ പരമ്പരയിലെ ആദ്യ ചിത്രം. Doug Liman സംവിധാനം ചെയ്ത് 2002 ല്‍ പുറത്ത് വന്ന ചിത്രമാണ് ‘ദി ബോണ്‍ ഐഡന്റിറ്റി’. Robert Ludlum എന്ന കഥാകൃത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള ‘ജെയ്സന്‍ ബോണ്‍’ എന്ന ചെറുപ്പക്കാരന്റെ അന്വേഷണങ്ങളുടെ തുടക്കമാണ് ചിത്രത്തിന്റെ പ്രമേയം. ‘ബോണ്‍’ എന്ന കേന്ദ്ര കഥാപാത്രത്തെ മാറ്റ് ഡേയ്മന്‍ അവതരിപ്പിക്കുന്നു. ആക്ഷന്‍, സസ്പെന്‍സ്, ത്രില്‍ എല്ലാം ചേര്‍ന്ന് ഈ വിഭാഗത്തില്‍ എടുത്ത് പറയാവുന്ന മികച്ച ചിത്രങ്ങളില്‍ ഒന്ന്.