The Guardians of the Galaxy Holiday Special
ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ (2022)

എംസോൺ റിലീസ് – 3115

Subtitle

8158 Downloads

IMDb

6.9/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ൽ നിന്നും പുറത്തിറങ്ങിയ ഒരു ടീവി സ്പെഷ്യലാണ് ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ.

ഗാമോറയെ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുന്ന പീറ്റർ ക്വില്ലിനെ സന്തോഷിപ്പിക്കാനും, പീറ്ററിന്‌ കുട്ടിക്കാലത്ത് ആഘോഷിക്കാൻ പറ്റാതെപോയ ക്രിസ്മസ് നടത്തിക്കൊടുക്കാനും വേണ്ടി, മാന്റിസും, ഡ്രാക്‌സും കൂടി ഭൂമിയിലേക്ക് പോയി പീറ്ററിന്റെ ഫേവറിറ്റ് ഹീറോയായ കെവിൻ ബേക്കണിനെ കണ്ടുപിടിച്ച് അവന് ക്രിസ്മസ് സമ്മാനമായി കൊണ്ടുകൊടുക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഈയൊരു സ്പെഷ്യലിന്റെ പ്രധാന കഥ.

വെറും 40 മിനിറ്റിനുള്ളിൽ തന്നെ MCU-വിലെ കുറെ കാര്യങ്ങളും, ടീമിലുള്ളവരുടെ ഇപ്പോഴത്തെ അവസ്ഥകളുമൊക്കെ വളരെ ഭംഗിയായിട്ടുതന്നെ അവതരിപ്പിക്കാൻ സംവിധായകൻ ജെയിംസ് ഗണ്ണിന് സാധിച്ചിട്ടുണ്ട്.

2023-ൽ ഇറങ്ങിയ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3-യുടെ മുന്നോടിയായി ഇറങ്ങിയ ഒരു സ്പെഷ്യൽ കൂടിയാണിത്.