War Machine
വാർ മെഷീൻ (2026)
എംസോൺ റിലീസ് – 3632
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Patrick Hughes |
| പരിഭാഷ: | അഗ്നിവേശ് |
| ജോണർ: | ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ ‘ഡെത്ത് മാർച്ചിൽ’ പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.
