Bhoothnath
ഭൂത്നാഥ് (2008)

എംസോൺ റിലീസ് – 1871

Download

1478 Downloads

IMDb

6.4/10

Movie

N/A

2008 ൽ വിവേക്‌ ശർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു
ബോളിവുഡ് ഫാന്റസി ചിത്രമാണ് ഭൂത്നാഥ്.

നാഥ് വില്ല എന്ന ബംഗ്ലാവിൽ ബങ്കു എന്ന ഏഴു വയസ്സുകാരനായ കുട്ടിയും കുടുംബവും താമസക്കാരായെത്തുന്നു.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൽ ഒരു ഭൂതമുണ്ടെന്നാണ് ജനസംസാരം. പിന്നീട് ബങ്കുവും ഭൂതവുമായി ഉണ്ടാവുന്ന ആത്മ ബന്ധത്തിന്റെ കഥയാണ് നർമ്മവും, ഫാന്റസിയും, കുടുംബ ബന്ധങ്ങളുടെ തീവ്രതയും കോർത്തിണക്കിയ ഭൂത്നാഥ് എന്ന ചിത്രം പറയുന്നത്.