Ghoul
ഗൂൾ (2018)
എംസോൺ റിലീസ് – 839
ഭാഷ: | ഹിന്ദി |
സംവിധാനം: | Patrick Graham |
പരിഭാഷ: | കൃഷ്ണപ്രസാദ് എം.വി, ലിജോ ജോളി, സുനിൽ നടക്കൽ |
ജോണർ: | ഡ്രാമ, ഫാന്റസി, ഹൊറർ |
പാട്രിക് ഗ്രഹാമിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഓഗസ്റ്റ് മാസം റിലീസായ 3 എപ്പിസോഡിൽ അവസാനിച്ച ഒരു സീരീസ് ആയിരുന്നു ഗുൽ.രാധിക ആപ്‌തെ,മാനവ് കൗൾ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഹൊറർ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയുന്ന ഒരു കഥാ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്