Shakuntala Devi
ശകുന്തള ദേവി (2020)

എംസോൺ റിലീസ് – 1909

Download

4320 Downloads

IMDb

6.2/10

Movie

N/A

ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതത്തിന്റെ ആവിഷ്കാരമാണ് 2020-ഇൽ പുറത്തിറങ്ങിയ ശകുന്തള ദേവി എന്ന ചലച്ചിത്രം.

ഒരു മകളായും അമ്മയായും ഗണിതപ്രതിഭയായുമുള്ള ശകുന്തള ദേവിയുടെ ജീവിതത്തിലെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ഈ സിനിമയിൽ വിദ്യാ ബാലനാണ് ശകുന്തള ദേവിയായി വേഷമിടുന്നത്.

ഹ്യുമൻ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അനു മേനോൻ ആണ്.