എം-സോണ്‍ റിലീസ് – 90

ഭാഷ | ഇറ്റാലിയന്‍ |
സംവിധാനം | Giuseppe Tornatore |
പരിഭാഷ | ശ്രീധര്‍, ജെഷ് |
ജോണർ | ഡ്രാമ |
ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ് ‘നുവൊ സിനിമ പാരഡിസോ (പുതിയ സിനിമ തിയേറ്റർ)’ . സാൽവറ്റോർ എന്ന് സിനിമ സംവിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.