Ikiru
ഇകിരു (1952)

എംസോൺ റിലീസ് – 1127

IMDb

8.3/10

Movie

N/A

1954ൽ പ്രശസ്ത ജാപ്പനീസ് സംവിധായകൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഇകിരു (ജീവിക്കാനായി). കാൻസർ ബാധിച്ച് മരണം അടുത്തെന്ന് മനസ്സിലാക്കിയ കാഞ്ചി വാടാനബെ എന്ന സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെയും ചെയ്യാതെ പോയ കാര്യങ്ങളെയും വിലയിരുത്തുകയാണ്. ജീവിതം പാഴാക്കിയോ എന്ന സങ്കടത്തിൽ മനസ്സ് മാറിയ വാടാനബെ ശേഷിച്ച ദിവസങ്ങൾ പുതിയൊരാളായി ജീവിക്കാൻ തീരുമാനിക്കുന്നു. അന്നത്തെ ജാപ്പനീസ് സർക്കാർ ഓഫീസുകളുടെ കെടുകാര്യസ്ഥതയും കുടുംബ മൂല്യങ്ങളിലെ തകർച്ചയെയും ജീവിതത്തിന്റെ വിലയേയും പറ്റി പറയുന്ന ഒരു അസാമാന്യ സിനിമാ അനുഭവമാണ് ഇകിരു.