Look Back
ലുക്ക് ബാക്ക് (2024)

എംസോൺ റിലീസ് – 3414

Download

1018 Downloads

IMDb

7.8/10

ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്‍സോ മാന്‍ 2022) എഴുതിയ അതേ പേരിലുള്ള വൺ-ഷോട്ട് മാങ്കയെ ആസ്പദമാക്കി 2024-ൽ പുറത്തിറങ്ങിയ ജാപ്പനീസ് അനിമേ ചിത്രമാണ് ലുക്ക് ബാക്ക്.

ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് ബാക്ക്.