One Punch Man Season 1
വൺ പഞ്ച് മാൻ സീസൺ 1 (2015)

എംസോൺ റിലീസ് – 3557

സാധാരണ ആളുകൾ ഹീറോ ആകുന്നത് എന്തെങ്കിലും കർത്തവ്യബോധത്തിന്റെ പുറത്താണ്. സൈറ്റമയാകട്ടെ ചുമ്മാ ഒരു രസത്തിന് ഹീറോയായതാണ്. തന്റെ ലോകത്തിലെ ഏറ്റവും ശക്തനായ ഹീറോയാണ് സൈറ്റമ. ഇതുമൂലം നേരിടുന്ന എല്ലാ എതിരാളികളെയും കക്ഷി ഒറ്റ ഇടിയിൽ തോൽപ്പിക്കും. അതുകൊണ്ട് നല്ലൊരു എതിരാളിയെ നേരിടാൻ കഴിയാത്തതിന്റെ ധർമ്മസങ്കടത്തിലാണ് സൈറ്റമ. സൈറ്റമയുടെയും ആളുടെ ചുറ്റുമുള്ള ഒരു കൂട്ടം ഹീറോകളുടെയും കഥയാണ് “വൺ പഞ്ച് മാൻ