Montage
മൊണ്ടാഷ് (2013)

എംസോൺ റിലീസ് – 349

Subtitle

13638 Downloads

IMDb

7.4/10

Movie

N/A

1998ൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരു സ്ത്രീക്ക് തന്റെ മകളെ നഷ്ടപ്പെടുന്നു. കേസ് അന്വേഷിക്കാനുള്ള സമയ പരിധി (Statute of Limitation-15 വർഷം) തീരുന്നതിന് മുൻപ് കുറ്റക്കാരൻ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. 15 വർഷം കഴിഞ്ഞ ഉടൻ തന്നെ അതെ രീതിയിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടുമ്പോൾ അത് അന്വേഷിച്ചു പരാജയപ്പെട്ട ഡിറ്റക്റ്റീവും കുഞ്ഞിന്റെ അമ്മയും അന്വേഷണം വീണ്ടും ശക്തമാക്കുന്നു. ഹിന്ദിയിൽ അമിതാബ് ബച്ചനെ വെച്ച് Te3n എന്ന പേരിൽ ഈ ചിത്രം റീമേക്ക് ചെയ്തു.